എങ്ങനെയുണ്ടെന്റെ പൂമ്പാറ്റ 🔥😍 അടിവയറ്റിൽ വരച്ച ടാറ്റൂ പ്രദർശിപ്പിച്ച പ്രിയ മോഡൽ…

ഓരോരുത്തർക്കും ഓരോരോ ആഗ്രഹങ്ങളും താൽപര്യങ്ങളുമാണ്. ഒരാളുടെ ഇഷ്ടവും അനിഷ്ടവും അത് അവർക്ക് തന്നെ അറിയാവുന്നതാണ്. അതുപോലെ ഓരോ വ്യക്തികൾക്കും ഓരോ വ്യത്യസ്തമായ അഭിരുചികളും താൽപര്യങ്ങളും ഉണ്ടായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഭൂമിയിലുള്ള ഓരോരുത്തരും ഓരോ കാഴ്ചപ്പാടുള്ള വ്യക്തികളാണ്.

ഇതുപോലെയുള്ള ഒരു വ്യത്യസ്ത ക്രെസ്‌ ആണ് ടാറ്റൂ. ടാറ്റൂ അഡിക്ട് ആയിട്ടുള്ള ഒരുപാട് പേരെ നമുക്ക് കാണാൻ സാധിക്കും. പല സെലിബ്രിറ്റികളും ടാറ്റു എഡിക്ട് എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. പലരും അവരുടെ ശരീരത്തിൽ വരച്ച അവരുടെ ഇഷ്ടപ്പെട്ട ചാറ്റുകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ശരീരത്തിൽ ഉടനീളം ടാറ്റൂ പതിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിൽ വരെ കയറിപ്പറ്റിയ ടാറ്റൂ ഭ്രാന്തന്മാർ വരെയുണ്ട് എന്നതാണ് വാസ്തവം. ഇപ്പോൾ സ്ത്രീകൾക്കും ടാറ്റൂ ഒരു ക്രെസ് ആയി മാറിയിരിക്കുന്നു എന്നത് നമുക്ക് സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും സാധിക്കും.

മലയാളത്തിലെ പല പ്രമുഖ നടിമാർ അവർ അവരുടെ ശരീരത്തിൽ വരച്ച ഇഷ്ടപ്പെട്ട ടാറ്റൂ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സാനിയ ഇയ്യപ്പൻ, സാധിക വേണുഗോപാൽ തുടങ്ങിയവർ അവരുടെ ശരീരത്തിൽ വരച്ച ടാറ്റൂ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതുപോലെയുള്ള ഒരു വെറൈറ്റി ടാറ്റൂ പ്രദർശനമാണ് സോഷ്യൽ മീഡിയയിൽ ഒരു മോഡൽ നടത്തിയിരിക്കുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടാറ്റൂ എന്ന് അഭിമാനപുരസരം പറഞ്ഞുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോ പങ്കുവെച്ചത്. തന്റെ അടിവയറ്റിൽ രണ്ട് പൂമ്പാറ്റയുടെ ടാറ്റു വരച്ചുള്ള കിടിലൻ ബോൾഡ് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഞാൻ ഇതുവരെ വരച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ടാറ്റൂ ഇതാണ് എന്ന് താരം ക്യാപ്ഷൻ നൽകുകയും ചെയ്തു.

അതിഥി മിസ്ട്രി എന്ന് ഫിറ്റ്നസ് മോഡൽ ആണ് ശരീരത്തിൽ വരച്ച ടാറ്റൂ ഫോട്ടോ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ബ്ലാക്ക് പോയ്സൺ ടാറ്റു എന്ന കമ്പനിയെ പരിചയപ്പെടുത്തി കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. വിശ്വാസയോഗ്യമായ സ്ഥാപനം ആണെന്നും താല്പര്യമുള്ളവർ സന്ദർശിക്കണമെന്നും താരം ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്.

Aditi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*