ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംഷ കാരണം കടയിൽ നിന്ന് കട്ടെടുത്തു 🙄 എന്തായിരിക്കും അത്??

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ തിളങ്ങി നിന്നതിനു ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി എന്ന നിലയിലേക്ക് ഉയരുന്നത്.

മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ആണ് താരം ജനിച്ചത്. താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്. പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. ഇപ്പോൾ സിനിമകളിലൊക്കെ അഭിനയിച്ചുവെങ്കിലും താരത്തെ കുറിച്ച് പറയുമ്പോൾ തന്നെ എല്ലാവർക്കും ഓർമ്മ വരുന്നത് നായികാനായകൻ എന്ന പരിപാടി ആയിരിക്കും കാരണം പരിപാടിയാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

നായികാനായകൻ എന്ന പരിപാടിയിൽ താരം കിടിലൻ പെർഫോമൻസ് കാഴ്ചവെക്കുകയും ചെയ്തു. നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം. താരം അസാധ്യമായ അഭിനയപാടവം നായികാനായകൻ എന്ന പരിപാടിയിലൂടെ പ്രകടിപ്പിച്ച് വലിയ ആരാധകവൃന്ദത്തെ നേടി. ഇതിനേക്കാളെല്ലാം അപ്പുറം ഈ പരിപാടി കൊണ്ട് താരത്തിന് ലഭിച്ച ഏറ്റവും വലിയ നേട്ടം സിനിമകളിലേക്ക് സെലക്ഷൻ കിട്ടി എന്നതാണ്.

ഈ പരിപാടിയിലൂടെ നേടിയ വലിയ ആരാധകവൃന്ദം ആണ് താരത്തിന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തത്. വികൃതി എന്ന സിനിമയിലെ താരം അഭിനയിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന് നിവിൻ നായകനായെത്തിയ സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു. റിലീസ് കാത്തിരിക്കുന്ന ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്യുന്നു.

ഭീമന്റെ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിക്കുന്നത്. വളരെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ സിനിമ കാത്തിരിക്കുന്നത്. മികച്ച അഭിനയപാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ഇടപഴകുന്ന താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.

എന്തെങ്കിലും ഷോപ്പിൽ നിന്ന് കട്ട് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് എസ് എന്നും എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു ക്ലൂ തരാം നിങ്ങൾ കണ്ടുപിടിക്കൂ എന്ന് പറഞ്ഞതിനു ശേഷം പെണ്ണുങ്ങൾക്ക് 18 വയസ്സാകുമ്പോൾ ഉള്ളിൽ എന്താണെന്ന് കാണാൻ ആകാംക്ഷയുള്ള വസ്തു ഞാൻ ഷോപ്പിൽ നിന്ന് കട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്തായാലും ഇപ്പോൾ ആരാധകരെല്ലാം എന്തായിരിക്കും ആ സാധനം എന്ന് ചർച്ചയിലാണ്.

Vincy

Be the first to comment

Leave a Reply

Your email address will not be published.


*