അത്രയ്ക്കും തണുപ്പാണോ?! ഏതായാലും ഫോട്ടോകൾ കിടു 💥…..

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും പോപ്പുലരിറ്റിയും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 10 മില്യനിൽ കൂടുതൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത് സൗത്ത് ഇന്ത്യൻ സിനിമയിലെ പല മുൻനിര നടിമാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ആരാധക പിന്തുണയാണ്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ ആണ് ഇവർ സെലബ്രിറ്റി സ്ഥാനം നേടിയെടുത്തത്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികളെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പിന്നീട് ടിക്കറ്റോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാം ലേക്ക് ചേക്കേറി. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൈലൈറ്റ്. മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ മോഡലും.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ചിന്തയാണ് ഇന്ന് പലർക്കും. പരിണിതഫലം എന്നോളം വെറൈറ്റി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ചില വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തണുപ്പിൽ ധരിക്കുന്ന കോട്ട് മേലിൽ പുതച്ച് കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. പ്രസന്ന മാത്ര എന്ന ഡിജിറ്റൽ ക്രിയേറ്റർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Simran

Be the first to comment

Leave a Reply

Your email address will not be published.


*