ഇതാ കണ്ടോളു എന്റെ കക്ഷം.. എൻജോയ് ചെയ്തോളു.. എന്റെ ആരാധകർ എന്റെ കക്ഷം ഇഷ്ടപ്പെടുന്നവരാണ്.. ലൈവിൽ താരം..

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അഭിനയം കൊണ്ട് അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കേവലം അഞ്ച് വർഷത്തിനിടയിൽ ഇരുപതിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നുണ്ട്.

അഭിനയിച്ച സിനിമകളിലൊക്കെ തന്റെ അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും വിസ്മയിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചു. കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് താരം സജീവമായി നില കൊള്ളുന്നത്. വളരെ പെട്ടെന്നാണ് താരത്തിന് ആരാധകർ കൂടിയത്.

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിലൂടെ താരം അഭിനയം ആരംഭിക്കുന്നത്. അഭിനയം സൗന്ദര്യം ഒരുമിച്ച് കൂടിയപ്പോൾ താരം പെട്ടെന്നു തന്നെ സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമായി മാറുകയായിരുന്നു.
താരം സൗത്ത് ഇന്ത്യയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് കന്നഡ സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ U ടേൺ ലെ അഭിനയത്തിലൂടെയാണ്.

U ടേൺ എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രസ് താരത്തിന് ലഭിച്ചു. ജയ്സി, ഉർവി, വിക്രം വേദ, നേർകൊണ്ട പാർവൈ, ഓപ്പറെഷൻ ആലമീലമ്മ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട സിനിമകളാണ്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് . തന്റെ കക്ഷം കാണിച്ചുകൊണ്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ താരം പറഞ്ഞ കാര്യം ഇങ്ങനെയാണ്. ” ജനങ്ങൾ എപ്പോഴും എന്റെ കക്ഷം ആസ്വദിക്കുന്നവരാണ്. നിങ്ങൾക്ക് വേണ്ടി ഞാനിതാ കാണിച്ചുതരുന്നു. നിങ്ങൾ എൻജോയ് ചെയ്യുക. ” എന്നാണ് താരം ഈ വീഡിയോയിൽ പറയുന്നത്.

വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. പ്രേക്ഷകർ ആവശ്യപ്പെട്ടതുപോലെ അവർക്ക് വേണ്ടി താരം ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. ഒരുപാട് പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു കഴിഞ്ഞു. ഒരുപാട് പേർ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പലരും വിമർശനാത്മകമായി കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Shraddha
Shraddha
Shraddha
Shraddha
Shraddha

Be the first to comment

Leave a Reply

Your email address will not be published.


*