ടാറ്റൂ ഫോട്ടോകൾ പങ്കുവെച്ച് സാധിക വേണുഗോപാൽ 🔥 എത്ര ടാറ്റൂകൾ ഉണ്ട് എന്ന് കമന്റ്….

നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. 

തുടക്കം മുതൽ ഇതുവരെയും  താരം മികച്ച അഭിനയമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും ഉണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ്  സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് താരത്തിന് നല്ല പ്രോജക്ടുകൾ ലേക്കുള്ള ക്ഷണം വരുന്നത്.

സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടു കൂടെ താരത്തിന് ഒരുപാട് ആരാധകർ കൂടിയിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ആണ് താരം പ്രകടിപ്പിക്കുന്നത്.

കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. മികച്ച അഭിനയമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ താരം എപ്പോഴും മുൻപന്തിയിൽ തന്നെയാണ്

തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം. അഭിനയം കൊണ്ട് കൊണ്ടും സൗന്ദര്യം കൊണ്ടും താരം ആരാധകരെ നേടിയതുപോലെ ആരെയും വകവെക്കാതെ സ്വന്തം നിലപാട് തുറന്നു പറയുന്ന സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയായാണ് താരത്തെ കാണപ്പെടാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നെഞ്ചിലും വയറിലും കൈത്തണ്ടയിലും ടാറ്റു പതിച്ച ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി താരം പങ്കു വച്ചിട്ടുള്ളത് എത്ര ടാറ്റൂകൾ ഉണ്ട് എന്ന് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളും കമന്റുകൾ താരത്തിന് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*