“കൃത്യം” എന്ന പ്രിത്വിരാജ് സിനിമയിലെ ക്യൂട്ട് നായികയെ ഓർമ്മയുണ്ടോ😍 ഇപ്പോഴത്തെ ലുക്ക്‌ 🔥😍🔥

2005 ൽ വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജ് ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് കൃത്യം. സത്യ, ക്രിസ്റ്റി ലോപ്പസ് എന്നീ വേഷങ്ങളിലാണ് പൃഥ്വിരാജ് ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. നായക വേഷത്തിലും വില്ലൻ വേഷത്തിലും ആണ് പൃഥ്വിരാജ് ഈ സിനിമയിൽ അഭിനയിച്ചു.

ഈ സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി പ്രത്യക്ഷപ്പെട്ട താരമാണ് പാറുൽ യാതവ്. സാന്ദ്ര പൊന്നൂസ് എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന്റെ ആദ്യ മലയാള സിനിമയും കൂടിയാണിത്. പിന്നീട് ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാള സിനിമകളിൽ താരം അഭിനയിച്ചു.

സിനിമപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവമായി നിലകൊള്ളുന്നു. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. 7 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പല കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

നടി, നിർമാതാവ് മോഡൽ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് പാറു യാദവ്. 2004 ൽ പുറത്തിറങ്ങിയ ഡ്രീംസ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ധനുഷ് ആയിരുന്നു ഈ സിനിമയിൽ നായകൻ ആയി പ്രത്യക്ഷപ്പെട്ടത്. 2008 ൽ പുറത്തിറങ്ങിയ ബന്ധു ബലഗ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിൽ അരങ്ങേറി.

കന്നട സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. പല ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈമ, ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

Parul
Parul

Be the first to comment

Leave a Reply

Your email address will not be published.


*