നോറ ഫതേഹിയുടെ ഡാൻസ് പ്രാക്ടീസ് വീഡിയോ 🔥😍 ചുമ്മാതാണോ ഒരു ദാൻസിനു കോടികൾ വാങ്ങുന്നത്…

ചുരുങ്ങിയ കാലം കൊണ്ട് ഓൾ ഇന്ത്യ സിനിമകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് നോറ ഫത്തേഹി. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിംഗർ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

തമിഴ് ഹിന്ദി തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം ഒരുപാട് ഐറ്റം നമ്പർ ഡാൻസ് കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയായ റോർ, ദ ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പരിചയപ്പെടുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ഐറ്റം ഡാൻസിലൂടെ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മില്യൺ കണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ കിടിലൻ ഹോട്ട് &ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2016 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. 2015 ലെ ബിഗ് ബോസ് സീസൺ 9 മത്സരാർഥി ആയി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം എൺപത്തി നാലാം ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോവുകയുണ്ടായി. പിന്നീട് 2016 ജലക്ക്‌ ദിക്‌ല ആജ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സത്യമേവ ജയതേ എന്ന ഹിന്ദി സിനിമയിൽ ദിൽബർ എന്ന സോങ്ങിൽ താരം പ്രത്യക്ഷപ്പെട്ടു. 24 മണിക്കൂറും 20 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ ഇതിന് ലഭിച്ചത്.

2015 ൽ പ്രഭാഷ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയായ ടെമ്പർ ലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലും ഒരു ഐറ്റംസ് സോങ്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ എക്സ്പ്രിമെന്റൽ സിനിമയായ ഡബിൾ ബാരൽ ലൂടെ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.

നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടിവി റിയാലിറ്റി ഷോ കളിലും, മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. മൊറോക്കൻ ഫാമിലിയിലെ അംഗമായ താരം ജനിച്ചതും വളർന്നതും കാനഡയിലാണ്. പക്ഷേ ഒരു ഇന്ത്യക്കാരി എന്ന നിലയിൽ അറിയാനാണ് താരത്തിന് താല്പര്യം എന്ന് എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.

Nora
Nora
Nora
Nora
Nora
Nora

Be the first to comment

Leave a Reply

Your email address will not be published.


*