

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ഫോട്ടോഷൂറ്റ് ഓരോ നിമിഷങ്ങളും അപ്ലോഡ് ചെയ്യപ്പെടുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. അത്രത്തോളം വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ഫോട്ടോഷൂട്ടുകൾ അണിയിച്ചൊരുക്കാൻ മോഡലുകളും അണിയറപ്രവർത്തകരും ഇപ്പോൾ സന്നദ്ധമായിരിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.



എങ്ങനെയെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുവാൻ വേണ്ടി ആണ് ഓരോ ആളുകളും ഫോട്ടോഷൂട്ടിൽ വ്യത്യസ്തമാക്കുന്നത്. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ഉൾപ്പെടെ ഇതു തന്നെയാണ് ലക്ഷ്യം. ഓരോ കാരണങ്ങൾ കണ്ടെത്തി അതുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ട് നടത്തുകയും വൈറൽ ആവാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്.



ആശയങ്ങൾ വ്യത്യസ്തം ആകുമ്പോഴാണ് ഓരോ ഫോട്ടോഷൂട്ടിനും കയ്യടി ലഭിക്കുന്നത്. അതല്ലെങ്കിൽ സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന തരത്തിൽ വിമർശകരെ ക്ഷണിച്ചു വരുത്തുന്നത് ആവണം. ഇങ്ങനെ ഒന്നുകിൽ പ്രസിദ്ധി അല്ലെങ്കിൽ കുപ്രസിദ്ധി. എന്തായാലും വൈറൽ ആവുക എന്നതാണ് അണിയറ പ്രവർത്തകരുടെയും മോഡലുകളുടെയും ലക്ഷ്യം അതിനുവേണ്ടി എന്തു ചെയ്യാൻ അവർ തയ്യാറാവുന്നു.



വൈറൽ ലിസ്റ്റിൽ ഇടം പിടിച്ച ഒരുപാട് ഫോട്ടോകൾ കഴിഞ്ഞ ദിവസങ്ങളിലും മാസങ്ങളിലും ആയി സോഷ്യൽമീഡിയ ഇടങ്ങളിലെല്ലാം അപ്ലോഡ് ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തു. ആരുമറിയാത്ത സാധാരണക്കാരുടെ മക്കൾ പോലും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറി. എപ്പോഴും ഏതെങ്കിലും ഒരു ഫോട്ടോ ഷൂട്ട് എങ്കിലും വൈറലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാകും.



ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ലെ സ്ബി യൻ ഫോട്ടോഷൂട്ട് എന്ന നിലയിലാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ലെ സ്ബി യൻ ഫോട്ടോ ഷൂട്ട് എന്ന കോൺസെപ്റ്റ് തന്നെയാണ് ഫോട്ടോകൾ വൈറൽ ആകാനുള്ള പ്രധാന കാരണം. ജിക്സൺ ഫോട്ടോഗ്രഫി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.



ഇതിനു മുമ്പും ഒരുപാട് ഇതുപോലുള്ള ഫോട്ടോഷൂട്ട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സിതാര വിജയൻ, അർച്ചന ദാസ് എന്നീ മോഡലുകളാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുക്കുന്നത്. ഒരുപാടു മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത് ആരാധകരെ നേടിയ മോഡലുകളാണ് ഇവർ രണ്ടുപേരും. ഫോട്ടോഷൂട്ടും ബിഹൈൻഡ് വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.





Leave a Reply