ഷഡ്ഢി ഫോട്ടോഷൂട്ട് വരെ എത്തി മക്കളെ 👉🔥 സാക്ഷി മാലിക്കിന്റെ പുത്തൻ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ 🔥…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഏത് രീതിയിലാണ് ഫോട്ടോഷൂട്ട് പുറത്തു വരുന്നത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകൾ തന്നെയാണ് ഏറ്റവും കൂടുതൽ വൈറൽ ആവുകയും ചെയ്യുന്നത്. ബിക്കിനിയിൽ വരെ മലയാളത്തിലെ പ്രമുഖ നടിമാർ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

എങ്ങനെയെങ്കിലും ഫോട്ടോഷൂട്ടിൽ വ്യത്യസ്ത കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ഫോട്ടോ ഷൂട്ട് പുറത്തുവരുന്നത്. കാരണം ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ ഉള്ള തത്രപ്പാടിലാണ് എല്ലാവരും. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് ഇതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്നത് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന പ്രശസ്ത താരം സാക്ഷി മാലിക് നടത്തിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വെറൈറ്റി ഫോട്ടോസ് ആണ് താരം നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ട് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

കിടിലൻ ബോൾഡ് ഗ്ലാമർ വേഷത്തിലാണ് ഫോട്ടോകളിൾ ആണ് താരം എത്തിപ്പെട്ടിരിക്കുന്നത്. ഷഡ്ഢി യിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയോ എന്നാണ് ഫോട്ടോകൾ കണ്ട ആരാധകർ ചോദിക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ബിക്കിനി ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. 6 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിക്കുന്നത്. പഠനം കഴിഞ്ഞതിനുശേഷം ടെലിവിഷൻ കമർഷ്യൽ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് 2018 ലാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Sakshi
Sakshi
Sakshi

Be the first to comment

Leave a Reply

Your email address will not be published.


*