

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ഇന്ദുവദന എന്ന സിനിമയുടെ പോസ്റ്ററുകളും വീഡിയോകളും. ഈ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. കാരണം പുറത്തുവന്ന ഫോട്ടോകളൊക്കെ കിടിലൻ ഗ്ലാമർ വേഷങ്ങളിൽ ആണ് വന്നിട്ടുള്ളത്.



എം എസ് ആർ സംവിധാനം ചെയ്ത സിനിമയിൽ വറുൺ സന്ദേശ്, ഫർണസ് ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജനുവരി ഒന്നാം തീയതി ആണ് സിനിമ പുറത്ത് വരുന്നത്. ഇതിന്റെ ട്രെയിലർ ടീസറും പ്രേക്ഷകർക്കിടയിൽ സിനിമ കാണാനുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല. വളരെ മികച്ച രീതിയിലാണ് പോസ്റ്ററുകളും ട്രെയിലറും ടീസറും പുറത്തുവന്നിട്ടുള്ളത്.



ഇതിലെ നായിക വേഷം കൈകാര്യം ചെയ്യുന്ന ഫർണസ് ഷെട്ടിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയത്. വ്യക്തമായി പറഞ്ഞാൽ ബ്രാ ലെസ്സ് സാരി ധരിച്ചാണ് താരം പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ദുവദന എന്ന സിനിമയുമായി ബന്ധപ്പെട്ട് നായിക ഫർണസ് ഷെട്ടിയുടെ ഫോട്ടോകളൊക്കെ ഈ രീതിയിൽ തന്നെയാണ് പുറത്തുവന്നിട്ടുള്ളത്.



സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈ സിനിമയുടെ പോസ്റ്ററുകൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ അവസാനമായി പങ്കുവെച്ച ഫോട്ടോകളൊക്കെ ഈ സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകൾ ആണ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ ഈ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്.



തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. നാല് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പതിവുപോലെ അവസാനമായി പങ്കുവെച്ച ഫോട്ടോയും വൈറൽ ആയിരിക്കുന്നു.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഫർണസ് ഷെട്ടി. 2013 ൽ ഡിൽ കി നസർ സെ കൂബ്സുരേഡ് എന്ന സീരീസിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുവദന എന്ന സിനിമയ്ക്ക് മുമ്പ് 2019 ൽ ബറ്റാലിയൺ 609 എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.




Leave a Reply