എജ്ജാതി ഡാൻസ് 😍🥰 ആരും നോക്കിപ്പോവും ഡാൻസുമായി ദീപ്തി സതി… വീഡിയോ….

നടി,മോഡൽ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്ന താരമാണ് ദീപ്തി സതി. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം മലയാളം കന്നട തമിഴ് തെലുങ്ക് മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീ-ന യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

തൊട്ടടുത്ത വർഷം ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നഡയിലും തെലുങ്കിലും അരങ്ങേറി. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. അഭയ മഹാജൻ നായകനായി പുറത്തിറങ്ങിയ ലക്കി എന്ന സിനിമയാണ് മറാത്തിയിലെ ആദ്യ ചിത്രം.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ. ലളിതം സുന്ദരം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയവ പുറത്തിറങ്ങാൻ പോകുന്ന തരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. 2014 ൽ മിസ് കേരള സൗന്ദര്യ മത്സര ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിൽ സജീവമായി നിലകൊണ്ടത്.

സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ താരത്തോട് സംവദിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. താരത്തിന്റെ ഒരുപാട് ഡാൻസുകൾ ഇൻസ്റ്റാഗ്രാം റീൽസ് പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം നടത്തിയ കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആരാധകർ താരത്തിന് നൽകുന്നത്. എന്തായാലും വീഡിയോ വൈറൽ ആയിട്ടുണ്ട്.

Deepti
Deepti
Deepti
Deepti

Be the first to comment

Leave a Reply

Your email address will not be published.


*