ആരാധകർക്കായ് അയ്ഷയുടെ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് 😍🔥 കണ്ണ് തള്ളി ആരാധകർ 👉

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിനവും പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നു. സാധാരണക്കാരായ ആളുകൾ പോലും ഇപ്പോഴും മോഡൽ ഫോട്ടോഷൂട്ട് ലേക്ക് ഇറങ്ങി എന്ന വസ്തുതയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

നാട്ടിൻപുറത്തെ തനി നാടൻ പെൺകുട്ടികൾ അടക്കം മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ലക്ഷക്കണക്കിന് ആരാധകരെ നേടി സെലിബ്രേറ്റി പദവി അലങ്കരിക്കുകയും മിനിസ്ക്രീൻ ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിക്കുകയും ചെയ്ത സംഭവങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്നെ വലിയ വാർത്തയായിരുന്നു. എന്നാൽ സാധാരണക്കാർ മാത്രമല്ല മോഡൽ ഫോട്ടോ ഷൂട്ട് നടത്തുന്നത്.

  മോഡലിംഗ് രംഗത്തും സിനിമ-സീരിയൽ അഭിനയ മേഖലയിലും തിളങ്ങിനിൽക്കുന്ന അഭിനേത്രികൾ പോലും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ പെയ്ഡ് ഫോട്ടോഷൂട്ടുകൾ വന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ക്യാമറാമാനും അണിയറ പ്രവർത്തകരും  സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യതിരിക്തത ഉണ്ടാക്കുകയാണ്.

ഗ്ലാമറസ് ഫോട്ടോകൾ വൈറൽ ആകാതിരുന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് മുമ്പത്തേതിനേക്കാൾ അപേക്ഷിച്ച് ഒരുപാട് ഗ്ലാമറസ് ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്യപ്പെടുന്നതും. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വമ്പിച്ച ചർച്ച നടന്നു കൊണ്ടിരിക്കുന്നതും ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് നെ കുറിച്ചാണ്.

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവാൻ ഈ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. സെലിബ്രേറ്റി കുടുംബത്തിൽ നിന്നുള്ള ഒരാളാണ് ഫോട്ടോ ഷൂട്ടിംഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് എന്നതും വൈറലായ അവരുടെ പിന്നിലെ പ്രധാന കാരണമായി പറയാം. ലോക സിനിമ  പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയായ നേഹ ശർമയുടെ സഹോദരി ഐഷ ശർമയാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്.

സൗന്ദര്യം കൊണ്ട് ആളുകളെ കീഴടക്കുക എന്നതിനപ്പുറത്തേക്ക് പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐഷ ശർമ പിന്നീട് നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദവും നേടി.  എന്നാൽ കരിയർ ആരംഭിച്ചത് മോഡലിംഗ് രംഗത്ത് ആയിരുന്നു.

ഇപ്പോൾ മോഡലിംഗ് രംഗം താരത്തിന് വളരെ കൂടുതൽ വഴങ്ങിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറം താരം പരിശീലനം നേടിയ കഥക് ഡാൻസറാണ്. താരം ഫിറ്റ്നസ് ഫ്രീക്ക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്  ജിമ്മിൽ വർക്കൗട്ട് ചെയ്തു ശരീരത്തിന് ഷേയ്പ്പും ആരോഗ്യവും സൗന്ദര്യവും താരം വളരെ പ്രാധാന്യം കല്പിച്ചു മെയിൻന്റൈൻ ചെയ്യുന്നതിന് താരത്തിന് എപ്പോഴും പ്രേക്ഷകരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. ബ്ലാക്ക് ഡ്രസ്സിൽ അഴകായി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരുപാട് ബോൾഡ് ഫോട്ടോകളിൽ താരം അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും ഇത്തരം ഒരു ഫോട്ടോ ഷൂട്ട് ഇതാദ്യമായിട്ടാണ് എന്ന അഭിപ്രായക്കാരാണ് ആരാധകർ. എന്തായാലും ഫോട്ടോ ഷൂട്ട് വൈറൽ തന്നെ.

Aisha
Aisha
Aisha

Be the first to comment

Leave a Reply

Your email address will not be published.


*