ഇപ്പോൾ ബ്രാ ഇല്ലാതെയുള്ള ഫോട്ടോഷൂട്ടുകളാണല്ലോ ട്രെൻഡിംഗ് 😍🔥 ഇതാ ഒരെണ്ണം കൂടി 😍🥰

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് റീം സമീർ ശൈഖ്. ഇന്ത്യൻ ടെലിവിഷൻ ഇൻഡസ്ട്രിയിലും ബോളിവുഡ് സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കിടിലൻ ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ വൈറൽ ആകുന്നത്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോസുകൾ തന്നെയാണ്.

പ്രിയതാരം പങ്കുവെച്ച കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ബട്ടൻ ഇടാതെയുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡിംഗ്. താരം ഇതുപോലെയുള്ള ഫോട്ടോയാണ് പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആറാം വയസ്സിൽ നീര് ഭാരെ ടേരെ നൈന ദേവി എന്ന സീരിയലിൽ ദേവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കളർസ് ടിവിയിലെ ന ബൊലേ ടും ന മൈനേ കുച്ച് കഹാ എന്ന സീരിയലിൽ റിംജിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റി.

താരം സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2016 ൽ ഫർഹാൻ അക്തർ അമിതാബച്ചൻ തുടങ്ങിയ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ വസിർ എന്ന സിനിമയിൽ ബാലതാരമായി കാമിയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടു. ഗുൽ മകയ് എന്ന സിനിമയിൽ പ്രധാന വേഷത്തിൽ താരം തിളങ്ങി. പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Reem
Reem
Reem

Be the first to comment

Leave a Reply

Your email address will not be published.


*