

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ മികവ് തെളിയിച്ച താരമാണ് കാറ്റി ശർമ. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.



തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്ക് ആണ് താരത്തെ കാണാൻ. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതൽ പങ്കെടുക്കുന്നത്. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. 22 ലക്ഷം ആരാധകരാണ് താരം ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകളൊക്കെ വൈറലാവുകയാണ്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പൂമ്പാറ്റ യെ പോലെയുള്ള മേൽവസ്ത്രം ധരിച്ചാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. Catch me, if u can. പറ്റുമെങ്കിൽ എന്നെ പിടിക്കു.. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിൽ വരുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഇങ്ങനെയാണ് പല സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമാണ് കാറ്റ് ശർമ. കിടിലൻ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് താരം സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ നേടിയെടുത്തത്.



താരം ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയത്തിലും കഴിവ് തെളിയിച്ചത് കൊണ്ട് താരം പെട്ടെന്ന് തന്നെ സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുകയും ചെയ്തു. സെൽഫി ക്വീൻ എന്ന പേരിലാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. കോമൽ ശർമ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മിസ് പൂനെ സൗന്ദര്യമത്സരം നേതാവും കൂടിയാണ് താരം. കസം തേരെ പ്യാർ കി, മാജിക് ലവ് സാഖ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്.







Leave a Reply