കിടിലൻ ലുക്ക് ഗ്രേസ് ആന്റണി…🔥😍 ഇപ്പോൾ ഫോട്ടോകളെല്ലാം വേറെ ലെവൽ

നടി, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും അറിയപ്പെടുന്ന താരമാണ് ഗ്രേസ് ആന്റണി. കൂടുതലും മലയാളം സിനിമ മേഖലയിൽ ആണ് താരം സജീവം ആയിട്ടുള്ളത്. 2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിച്ചത് താരം തന്നെ പതിനെട്ടാമത്തെ വയസ്സിൽ ആണ് സിനിമ അഭിനയ മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത്.

2016 സിനിമ അഭിനയം ഒരു പ്രൊഫഷനായി തുടങ്ങിയ താരം ഇന്നും അതേ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കുന്നു. ഹാപ്പി വെഡിങ് എന്ന സിനിമയാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും ജനപ്രിയ അഭിനയത്തെ എന്ന പദവി താരത്തിന് ലഭിക്കുന്നത് കുമ്പളങ്ങി നൈറ്റ് എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെയാണ്.

2019 ലാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ പുറത്തു വരുന്നത്. അതിനു ശേഷം താരത്തിന് ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് സിനിമയിൽ അവതരണം ഉണ്ടായത്. തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നെ സിനിമകളെല്ലാം കുമ്പളങ്ങി നൈറ്റ്സ് ശേഷം താരത്തിന് ലഭിച്ച പ്രൊജക്ടുകളാണ്.

ഇപ്പൊ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന സിനിമയിലെ താരത്തിന് അഭിനയത്തെ ഒരുപാട് പേർ പ്രശംസിച്ചിരുന്നു. ജോർജേട്ടൻസ് പൂരം, പ്രതിപൂവൻകോഴി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുകയും ചെയ്യുന്ന താരത്തിന് നിരവധി ആരാധകരുണ്ട്.

നൃത്തം തന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു പോകുന്ന താരത്തിന് ഭരതനാട്യത്തിൽ മാസ്റ്റർ ഡിഗ്രി ഉണ്ട്. ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും താരം പ്രശസ്തി ആർജിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ താരത്തെ ഇഷ്ടപ്പെടുന്ന താരം താരത്തിന് ശരീര സൗന്ദര്യവും ആരോഗ്യവും മെയിൻന്റൈൻ ചെയ്യുന്നതിനും കീപ് ചെയ്യുന്നതിനും അഭിനന്ദിച്ചു കൊണ്ടാണ്.

Knowledge എന്ന ഷോട്ട് ഫിലിം താരം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2020 പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച ആരാധക അഭിപ്രായങ്ങളും ലഭിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയ്ക്ക് മാത്രം താരത്തിന് നാലിലധികം അവാർഡുകൾ ലഭിക്കുകയുണ്ടായി അത്രത്തോളം മികച്ച രൂപത്തിലാണ് ആ വേശത്തെ താരം കൈകാര്യം ചെയ്തത് എന്ന് വ്യക്തം.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട് വളരെപ്പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട് താരത്തിന്റെതായി ലേറ്റസ്റ്റ് ആയി പുറത്ത് വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിട്ടുള്ളത്.

Grace

Be the first to comment

Leave a Reply

Your email address will not be published.


*