

നട, മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശ്രീന്ത. തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് കഴിഞ്ഞു.



കോമഡി കഥാപാത്രങ്ങളെയാണ് സാരം ഏറ്റവും കൂടുതൽ അവതരിപ്പിച്ചത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളെയാണ് താരം ഏറ്റവും കൂടുതലായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. 2010 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും തിളങ്ങി നിൽക്കുന്നു.



സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത് ശാലീന സുന്ദരിയായും ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്.



താരം ഈയടുത്തായി പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട്ടിൽ ആണ് കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. താരത്തിന്റെ കോസ്റ്റും തന്നെയാണ് ഫോട്ടോയുടെ ഹൈലൈറ്. ഇതേത് റൈൻ കോട്ട് പരസ്യം ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.



ചെറുപ്പത്തിൽ തന്നെ സിനിമയോടും ഫോട്ടോഗ്രാഫിയോടും താരം അമിത താത്പര്യം പ്രകടിപ്പിച്ചിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിലാണ് താരം കെരിയർ ആരംഭിച്ചത്. 2010 ൽ ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീരാ ജാസ്മിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ താരം അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാൻ തുടങ്ങിയത് 22 ഫീമെയിൽ കോട്ടയം എന്ന സൂപ്പർഹിറ്റ് സിനിമയിലെ അഭിനയത്തിലൂടെയാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്നയും റസൂലും, 1983, ആട് ടു, ടമാർ പടാർ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.









Leave a Reply