സാരിയിൽ ഇത്രേം ഹോട്ട് ആവാൻ പറ്റുമോ??🔥🔥 പ്രിയതാരത്തിന്റെ ഫോട്ടോസ് കണ്ട് ആരാധകർ 🔥😍

സോഷ്യൽ മീഡിയ ഇപ്പോൾ കണ്ണ് തുറക്കുന്നത് തന്നെ പുത്തൻ ഫോട്ടോ ഷൂട്ടുകളിലേക്കാണ്. ദിവസം തോറും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഒന്നിൽ നിന്ന് വ്യത്യസ്തമായ പുത്തൻ ഫോട്ടോഷൂട്ടുകളെ സോഷ്യൽ മീഡിയ നിറഞ്ഞ ആരവത്തോടെ സ്വീകരിക്കുന്നുണ്ട്. വ്യത്യസ്തതയാണ് വൈറലാകുന്നതിന് പിന്നിലുള്ള കാരണം.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ പകർന്നു കൊടുക്കുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ എല്ലാം ലംഘിക്കുന്ന, കണ്ടാൽ തന്നെ ലജ്ജ തോന്നുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പുറത്തു വന്നു. ചിലർ നന്മകൊണ്ട് കയ്യടി വാങ്ങുമ്പോൾ മറ്റുള്ളവ വിമർശനങ്ങൾ കുപ്രസിദ്ധി ആണ് നേടിയത്.

മോഡലിംഗ് രംഗം പോപ്പുലർ ആയതിൽ പിന്നെയാണ് ഫോട്ടോഷൂട്ടുകൾ ഇത്രത്തോളം കൂടുതൽ ആയത്. ഫോട്ടോസുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയും ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും സമ്പാദിക്കുകയും ചെയ്തതിനു ശേഷം സെലിബ്രേറ്റി പദവി നേടുകയും മിനിസ്ക്രീനിലേക്ക് അല്ലെങ്കിൽ ബിഗ് സ്ക്രീനിലേക്ക് വരെ എത്തിപ്പെടുകയും ചെയ്ത് ഒരുപാട് സാധാരണക്കാർ ഈ സമയത്തിനുള്ളിൽ ഉണ്ടായി.

എന്നാൽ സാധാരണക്കാർ മാത്രമല്ല സിനിമ-സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന മുൻനിര നടിമാർ അടക്കം ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഓരോ അഭിനേതാക്കളുടേയും ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ ഇടങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത് എന്ന് കാണാൻ കഴിയും.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഒരു സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ട തെലുങ്ക് താരത്തിന് ഫോട്ടോഷൂട്ട് ആണ് അതീവ ഗ്ലാമറസ് ലുക്കിൽ വളരെ മനോഹരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത് അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഒന്നാകെ ഫോട്ടോകൾ പടർന്നു പ്രചരിച്ചിരുന്നു.

തെലുങ്ക് സിനിമകളിൽ കൂടുതൽ അഭിനയിക്കുന്ന ഇന്ത്യൻ അഭിനയത്രി സൗമ്യ ഷെട്ടിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത് വളരെ ക്യൂട്ട് ആയി സാരിയിൽ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 2017 പുറത്തിറങ്ങിയ യൂവേഴ്സ് ലോവിങ്ലി എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൗമ്യ ഷെട്ടി. ഒരുപാട് ആരാധകരും താരത്തിനുണ്ട്.

Soumya
Soumya
Soumya
Soumya
Soumya

Be the first to comment

Leave a Reply

Your email address will not be published.


*