

സോഷ്യൽ മീഡിയ അതിന്റെ വളർച്ചയുടെ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സോഷ്യൽ മീഡിയ നല്ല രൂപത്തിൽ ഉപയോഗിക്കുന്നവർക്ക് പ്രൊഫഷണൽ ടച്ച് വരെ നൽകുന്നത് വലിയ മികവായി തന്നെ പറയപ്പെടേണ്ടതാണ്. ഏത് ഡിജിറ്റൽ പ്ലാറ്റ്ഫോമിനും ഗുണവും ദോഷവുമുണ്ട് എന്ന് മനസ്സിലാക്കി ഗുണത്തെ സ്വാംശീകരിക്കാൻ തയ്യാറായവർക്കെല്ലാം ഇന്ന് സോഷ്യൽ മീഡിയ വമ്പിച്ച സമ്മാനങ്ങളും നൽകുന്നുണ്ട്.



പ്രൊഫഷണൽ ആയി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു എന്നതിനപ്പുറത്തേക്ക് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് നൽകാൻ കഴിയുന്ന വേറെ ഒരു സമ്മാനവും ഇല്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി സോഷ്യൽ മീഡിയ സ്റ്റാർ യൂട്യൂബർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നെല്ലാം ഓരോരുത്തരും അറിയപ്പെടുന്നത് കൃത്യമായി അത് ഉപയോഗപ്പെടുത്തിയതു കൊണ്ട് തന്നെയാണ്.



ഇൻസ്റ്റാഗ്രാമിലും മറ്റും ഇപ്പോൾ ഏറ്റവും കൂടുതൽ താരപദവി അലങ്കരിക്കുന്നത് ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ നേടിയവരാണ്. ഒന്നിൽ നിന്ന് മികച്ചതും വ്യത്യസ്തവുമായ ഫോട്ടോഷൂട്ടുകൾ അപ്ലോഡ് ചെയ്യപ്പെടുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ കയ്യടി നേടുകയും ചെയ്യുന്നവർക്ക് വളരെ പെട്ടെന്നു സെലിബ്രേറ്റി പദവി നേടാൻ കഴിയുന്നുണ്ട്.



ഇൻസ്റ്റാഗ്രാമിനെ മുമ്പ് tiktok ആയിരുന്നു ഇത്തരത്തിൽ സാധാരണക്കാർക്കിടയിൽ വല്ലാതെ പ്രചരിച്ചിരുന്നത്. അതിലൂടെ തന്റെ കഴിവുകൾ പുറത്തു കൊണ്ടു വരാൻ സാധിച്ചവർക്ക് വലിയ തോതിൽ ആരാധകരെ നേടാനും സാധിച്ചിട്ടുണ്ട് ആയിരുന്നു. tiktok ന്റെ നിരോധനനന്തരം ആണ് ഇൻസ്റ്റാഗ്രാം വല്ലാതെ സാധാരണക്കാർക്കിടയിൽ പ്രചരിക്കുകയും മോഡലിംഗ് രംഗത്തിന്റെ വഴി ആവുകയും ചെയ്തത്.


ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധനേടി പിന്നീട് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലേക്ക് മാറിയ താരമാണ് ഷോബിത രാനാ. താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത് തന്നെ. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കന്നഡ സസ്പെൻസ് ത്രില്ലർ സിനിമയായ ഷാഡോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അരങ്ങേറിയത്.

റാം രാജ്യ സിനിമയിലെ താര ത്തിന്റെ വേഷം മികച്ചതായിരുന്നു മികച്ച അഭിപ്രായങ്ങളാണ് ആ സിനിമയിലൂടെ താരത്തിന് നേടാൻ സാധിച്ചത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് അഭിനയ മേഖല മോഡലിംഗ് രംഗമാണെങ്കിലും താരം തിളങ്ങി തന്നെയാണ് മുന്നേറുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിനും ധാരാളം ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. സാരിയുടുത്ത ശാലീന സുന്ദരിയായും ബിക്കിനിയിലും താരം ആരാധകരെ ആകർഷിച്ചിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.


Leave a Reply