എന്റെ ശരീരം അത് നിങ്ങൾക്ക് വിമർശിക്കാൻ ഉള്ളതല്ല. ഏത് വേഷവും എന്റെ ഇഷ്ടമാണ് : ഹോട്ട് ഫോട്ടോകൾ പങ്കുവെച്ചു ഫറ ഷിബില…

2019 ൽ സനീലെഷ് ശിവൻ എഴുതി ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്ത് മലയാളത്തിലെ യുവ നടൻ ആസിഫ് അലി പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ കൂടിയാണ് കക്ഷി അമ്മിണി പിള്ള. പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചിരുന്നു.

അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. ഒരു ഇൻട്രോവാർട്ട് കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്. സജിത് കുമാർ അഥവാ അമ്മിണിപ്പിള്ള എന്ന കഥാപാത്രമാണ് സിദ്ദീഖ് വെള്ളിത്തിരയിൽ അനശ്വരമാക്കിയത്. അമ്മിണിപ്പിള്ള തടിച്ചിയായ കാന്തി ശിവദാസൻ എന്ന പെൺകുട്ടിയെ കല്യാണം കഴിക്കുന്നതും പിന്നീട് നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം.

കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ഫറ ഷിബില. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ സിനിമയുടെ കഥാപാത്രത്തിനുവേണ്ടി താരം ഭാരം വർധിപ്പിക്കുകയും ചെയ്തിരുന്നു. സിനിമാലോകത്ത് താരത്തിന്റെ ഡെഡിക്കേഷൻ വലിയ ചർച്ചയായിരുന്നു.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് താരം സിനിമയിലേക്ക് കടന്നു വന്നത് എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പലരും തടിയുടെ പേരിൽ താരത്തെ പരിഹസിച്ചിരുന്നു എന്നും താരം പറയുന്നുണ്ട്. പിന്നീട് സേഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. സിനിമയിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇതുവരെ കാണാത്ത ഫറ ഷിബില യാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്. തികച്ചും ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

അതിന്റെ ക്യാപ്ഷൻ ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരാൾ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നുള്ളത് അത് അയാളുടെ തീരുമാനമാണ്. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് വിമർശിക്കാനുള്ള അവകാശം ആർക്കുമില്ല. അവരുടെ ശരീരം അവരവരുടെ അവകാശമാണ്. അതുകൊണ്ട് വിമർശിക്കാൻ ആരും നിൽക്കരുത്. എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

B.R.I.M.M.I.N.G . .F.A.R.A My body is not yours to critique and discuss.My body is not yours for consumption.My Body is my vessel.an archive of experiences.A weapon that has fought battles only I understand.A library of love ,pain,struggle,victory and mystery.Your eyes can’t define all it has endured.Do not place value upon my body.Place it upon my being ~Sophie Lewis Loving yourself is the greatest revolution!!your body and your health is your choices!! #bodypositivity #stopphysicalcomments Loving yourself is the greatest revolution!!you

എന്ന പ്രശസ്ത ഫെമിനിസ്റ്റ് ആയ സോഫി ലേവിസ് ന്റെ വാക്കുകളാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോ വൈറലായിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*