

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എല്ലാം ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തിരക്കുകളാണ്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം അപ്ലോഡ് ചെയ്യപ്പെടുന്നത്. ഓരോ ഫോട്ടോഷൂട്ടും മുൻപത്തെതിൽ നിന്നും വ്യത്യസ്തം ആകുമ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയ്യടി കൊണ്ടും വിമർശനങ്ങൾ കൊണ്ടും ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഡലുകളുടെ ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാതിരുന്നിട്ടില്ല. അതുകൊണ്ടു തന്നെ ആയിരിക്കണം മുൻപത്തെ അപേക്ഷിച്ച് ഈ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഒരുപാട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പുറത്തുവന്നത്. സംസ്കാരത്തിന്റെ അതിർവരമ്പുകൾ പല ഫോട്ടോഷൂട്ടുകളും ലംഘിച്ചിട്ടുണ്ട്.



എന്തായാലും ഇന്നത്തെ കാലം മനസ്സിലാക്കുന്നത് ഫോട്ടോഷൂട്ടും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നതും അതിന്റെ അണിയറ പ്രവർത്തനങ്ങളുമെല്ലാം അംഗീകരിക്കപ്പെടുന്ന ഒരു കലയാണ് എന്നാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നതും മോഡൽ ആവുന്നതും എല്ലാം വലിയ അംഗീകാരമായാണ് സമൂഹം കണക്കാക്കുന്നത്. മോഡലിംഗ് ഇത്രത്തോളം പോപ്പുലർ ആവാനുള്ള പ്രധാനകാരണവും സമൂഹത്തിന്റെ ഈ ചിന്താഗതിയാണ്.



ഫോട്ടോഷൂട്ട്കളിലൂടെയും മറ്റും ലോകത്തിനെ പ്രിയങ്കരരായ, സെലിബ്രിറ്റി പദവിയിലെത്തിയ താരങ്ങൾക്ക് ഒരുപാട് വലിയ അവസരങ്ങളുടെ വാതായനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങൾ തന്നെ തുറന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. അതു കൊണ്ടാണ് സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം പലർക്കും പ്രൊഫഷണൽ ടച്ച് നൽകുകയും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നൊക്കെ ഓരോരുത്തർക്കും പേരു വരുന്നത്.



ഇത്തരത്തിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പതിവായി പങ്കുവെച്ച് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ജീവ നമ്പ്യാർ. താരം പങ്കുവെച്ച് ഫോട്ടോഷൂട്ടുകൾ മിക്കതും ഗ്ലാമറസ് ലുക്കിൽ ഉള്ളതും സംസ്കാരത്തിന്റെ അതിർ വരമ്പുകളെ ചോദ്യം ചെയ്യുന്നതും ആയിരുന്നു.

ഇപ്പോൾ താരം നടത്തിയ ഫോട്ടോഷൂട്ട് കളെ കുറച്ചു താരം തന്നെ പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ആവുകയും ചെയ്തിരിക്കുന്നത്. താൻ ഇതുവരെ ചെയ്ത ഫോട്ടോസുകൾ എല്ലാം ചുക്കാൻ പിടിച്ചത് ഭർത്താവാണ് എന്നാണ് താരം പറയുന്നത്. ഫോട്ടോഷൂട്ട് കളുടെ ആശയങ്ങൾ മുതൽ ക്യാമറാമാനായ തന്റെ ഭർത്താവ് എല്ലാ കാര്യങ്ങളിലും ഒരുപാട് സംഭാവനകൾ ചെയ്യുന്നുണ്ട് എന്നാണ് താരം പറയുന്നത്.

ഇതുവരെ താരം പങ്കുവെച്ച ഫോട്ടോഷൂട്ട്കളുടെ കമന്റുകളിൽ നിന്ന് എനിക്ക് മനസ്സിലായത് ആരാധകർക്ക് എല്ലാം എന്റെ തുടകളുടെ ആണ് കൂടുതൽ ഇഷ്ടം എന്നാണ് എന്നും താരം പറയുന്നുണ്ട്. താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷ പ്രത്യക്ഷപ്പെടുന്ന മോശം കമന്റുകളെ കുറിച്ച് താരം പറയുന്നത് നെഗറ്റീവ് കമന്റുകൾ കിട്ടുന്നത് ഇപ്പോൾ ഒരു ട്രെൻഡിങ് ആണ് എന്നാണ്.



Leave a Reply