പ്രിയതാരത്തെ ഒന്ന് കാണാനും ഫോട്ടോ എടുക്കാനും ആരാധകരുടെ ക്യു 🔥 സുന്ദരി നായികയെ മനസ്സിലായോ 👉

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് ജാൻവി കപൂർ. ഒരുപാട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. മോഡലും മേഖലയിലാണ് താരം കൂടുതൽ തിളങ്ങിനിൽക്കുന്ന അതുകൊണ്ടു തന്നെ സിനിമാരംഗത്തെത്തിയ താരത്തിന് വലിയതോതിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ സപ്പോർട്ട് ലഭിച്ചു.

2018ല് പുറത്തിറങ്ങിയ വിജയകരമായ അടക്ക എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിപ്രായങ്ങളാണ് താരം നേടിയിട്ടുള്ളത്. താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതും അവതരിപ്പിക്കുന്നതും മികച്ച രൂപത്തിലാണ്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു.

ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. അഭിനയത്തിനൊപ്പം തന്നെ മികച്ച സൗന്ദര്യവും താരത്തിനെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്നുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന മേനിയഴക് കൊണ്ട് തന്നെയാണ് എത്രത്തോളം വലിയ ആരാധകരുടെ താരം നേടിയത് എന്ന് പറഞ്ഞാലും തെറ്റാകില്ല.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ബോളിവുഡിലെ പ്രിയ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. എങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും മികച്ച അഭിനയം കാഴ്ച വെക്കുകയും ചെയ്തതിലൂടെയാണ് താരം സിനിമാ മേഖലയിൽ സ്ഥിരം ആയത്.

ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഓരോ സിനിമകളിലൂടെയും കഥാപാത്രത്തിലൂടെയും താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെ ആണ്. അതുകൊണ്ടു തന്നെ താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധകരും ഉണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ എല്ലാം ഡയറക്ടറികൾ സജീവമായി ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ഹോട്ട് ലുക്കിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുന്നത്. അഭിനയ മികവിലൂടെ താരം നേടിയ സജീവമായ ആരാധക വൃന്ദം ആണ് താരത്തിനെ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*