വാ ഹ നാപ ക ടത്തിന് ശേഷമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട്… തിരിച്ചു വരവിൽ ആദ്യം തന്നെ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് യാഷിക…

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം വളരെയധികം വലിയ സങ്കടത്തിൽ ആഴ്ന്ന് പോയ സംഭവമായിരുന്നു യുവ അഭിനേത്രി യാഷിക ആനന്ദ് കാറ പ കട ത്തിൽ പെട്ട് പരിക്കേറ്റത്. വലിയ പരിക്കുകൾ പറ്റി എന്നറിഞ്ഞതിൽ ആരാധകർക്ക് വലിയ സങ്കടം ഉണ്ടായിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള രോഗമുക്തിക്കും സിനിമ മേഖലയിലേക്കുള്ള തിരിച്ചുവരവിനും വേണ്ടി ആരാധകർ പ്രാർത്ഥനയിൽ ആയിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര മേഖലയിൽ വരികയും വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്ത താരമാണ് യാഷിക ആനന്ദ്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം. മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കെയാണ് താരം സിനിമ മേഖലയിലേക്ക് ചുവടുമാറിയത്.

മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങാനും കഴിഞ്ഞത് കൊണ്ടു തന്നെയാണ് ഇത്. മോഡലിംഗ് രംഗത്തെ പോലെ തന്നെ ചലച്ചിത്ര മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. സിനിമയിൽ മാത്രമല്ല സീരിയലിലും താരം  അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ മായ എന്ന സീരിയലിലെ അഭിനവും ശ്രദ്ധനേടിയിരുന്നു.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധേയമായ മറ്റൊരു സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്. ഗ്ലാമറസ് താരമായാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ്  ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്.

വാഹ നാപ ക ടത്തിന് ശേഷം താരം പങ്കുവെക്കുന്ന ഓരോ വീഡിയോകൾക്കും പോസ്റ്റുകൾക്കും വളരെ സ്നേഹത്തോടെയും പരിലാളനയോടെയും പ്രേക്ഷകർ മറുപടി നൽകിയിരുന്നു. ഇത്തരത്തിലുള്ള സ്നേഹ പ്രകടനങ്ങൾക്ക് താരം ഒരിക്കൽ നന്ദി പറയുകയും ചെയ്തു. ഇപ്പോൾ ഹോസ്പി റ്റലിൽ നിന്ന് ഡിസ്ചാ ർജ് ആവുകയും പരിപൂർണ്ണ ആരോഗ്യവതിയായി പഴയ ജീവിത അവസ്ഥയിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു എന്ന സന്തോഷമാണ് ആരാധകർക്ക് ലഭിക്കുന്നത്.

താരത്തിന്റെ സജീവമായ ആരാധകർക്ക് ഈ വാർത്ത വലിയ സന്തോഷം തന്നെയാണ് പകർന്നിരിക്കുന്നത്. വാഹ നാപ ക ടത്തിന് ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. വർഷ ബ്രൈഡൽ മേക്കോവറിന് വേണ്ടി കിടിലൻ ഗ്ലാമറസ് ലുക്കിൽ ബ്രൈഡൽ ലഹങ്കയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*