ആരാധക മനം മയക്കി പ്രിയതാരത്തിന്റെ കിടു ഫോട്ടോഷൂട്ട് 🔥🔥 കണ്ണ് തള്ളി ആരാധകർ 🥰

സോഷ്യൽ മീഡിയ ഇപ്പോൾ ഒരുപാട് പേർക്ക് പ്രൊഫഷണൽ ടച്ച് നൽകുന്നുണ്ട്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവർക്ക് അത് വലിയ തോതിൽ ഗുണം ചെയ്യുന്നുമുണ്ട്. ഏതൊരു മീഡിയയുടെയും ഗുണവും ദോഷവും അറിഞ്ഞ് ഗുണങ്ങളിലൂടെ മാത്രം സഞ്ചരിക്കുകയാണെങ്കിൽ ഒരുപാട് വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും എന്നതിന് ഉദാഹരണം പറയാനായി വർത്തമാനകാലത്തിൽ ഒരുപാട് വിജയം നേടിയ വ്യക്തിത്വങ്ങളും ഉണ്ടായത് അതുകൊണ്ട് തന്നെയാണ്.

ഇന്ത്യയിലൊട്ടാകെ നിരോധിക്കപ്പെട്ട ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിൽ വലിയ അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് തന്ന ഡിജിറ്റൽ പ്ലാറ്റഫോം ആയിരുന്നു. ടിക്ടോക്കിലൂടെ കരിയർ തുടങ്ങിയ ഒരുപാട് ആളുകളുണ്ട് ഇപ്പോൾ അത് ഇൻസ്റ്റാഗ്രാം റീൽസിലൂടെയും ഫോട്ടോഗ്രാഫിയിലൂടെയും എല്ലാം അവർ മെയിൻന്റൈൻ ചെയ്യുന്നുണ്ട്. tiktok ഇന്റെ നിരോധനം ഇൻസ്റ്റാഗ്രാമിലൂടെയാണ് പലരും നികത്തിയത്.

സാധാരണക്കാരൻ പോലും ഒരുപാട് ആള് അറിയുന്ന വലിയ ആരാധക വൃന്ദത്തെ നേടിയ മോഡലുകൾ ഉണ്ടായത് ഇത്തരത്തിൽ ഓരോ മീഡിയകളുടെയും അതിന്റെ ഗുണവശം സ്വാംശീകരിച്ചു ഉപയോഗിച്ചതു കൊണ്ടാണ്. സിനിമാ-സീരിയൽ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന മുൻനിര നായികമാർ പോലും ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തിരക്കിലേക്ക് പോകാനും ഇതുതന്നെയാണ് കാരണം.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ട്വിങ്കിൾ ശർമ. താരം ടിക്ടോക്കിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. tiktokന്റെ നിരോധനത്തിനു ശേഷവും തന്റെ പാതയിൽ നിന്നും പിന്മാറാത്ത താരമിപ്പോൾ യൂട്യൂബ് ഇൻസ്റ്റാഗ്രാം സ്റ്റാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീനിലകളിൽ എല്ലാം അറിയപ്പെടുന്ന വലിയ ആരാധകരുള്ള ഒരു സെലിബ്രിറ്റിയായി മാറി.

Twinkle

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുന്ന താരത്തിന് പുത്തൻ ഫോട്ടോഷൂട്ട് ആണ് ഷോർട് ഡ്രസ്സിൽ ഹോട്ട് ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ പങ്കുവെക്കുന്നത് താരത്തിനെ പതിവാണ് എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് സജീവമായ ആരാധകവൃന്ദങ്ങൾ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Twinkle
Twinkle

Be the first to comment

Leave a Reply

Your email address will not be published.


*