കണ്ണിറുക്കി മാത്രമല്ല ഫോട്ടോഷൂട്ടിലും വൈറലായി നമ്മുടെ പ്രിയ വാര്യർ 🔥😍 എജ്ജാതി ഹോട്ട് 😍

സിനിമാ മേഖലയിൽ തന്നെ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടാൻ സാധിക്കാറുണ്ട് കൂട്ടത്തിൽ ഇപ്പോൾ നിലവിലുള്ള യുവ അഭിനയത്രീകളിൽ പ്രമുഖയായ പ്രിയ വാര്യരുടെ സ്ഥാനം ചെറുതല്ല. നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. ഓരോ കഥാപാത്രത്തിനും താരം കാണിക്കുന്ന സമീപനത്തിന് തന്നെ സിനിമാ പ്രേമികൾ കയ്യടിക്കാറുണ്ട്.

മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രം ഏത് തരത്തിലുള്ളത് ആണെങ്കിലും താരം അതിനോട് വളരെ പെട്ടെന്ന് ഇണങ്ങുകയും അനായാസം അതിനെ അവതരിപ്പിച്ചു ഫലിപ്പിക്കുകയും ചെയ്യുമെന്നാണ് സിനിമ വൃത്താന്തങ്ങൾ എല്ലാം താരത്തെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് ഇന്ത്യയിലൊട്ടാകെ താരം അറിയപ്പെട്ടത്.

അഭിനയ മികവിനൊപ്പം നിൽക്കുന്ന ഡാൻസറും കൂടിയാണ് താരം. നൃത്തം ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മുന്നോട്ടു പോകുന്നത് കൊണ്ട് ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും താരത്തിന് നന്നായി കീപ്‌ ചെയ്ത് മുന്നോട്ടു പോവാൻ സാധിക്കുന്നുണ്ട് ഇത് ആരാധകർക്ക് എല്ലാം പ്രിയങ്കരമാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്.

2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ താരം പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു. അതുകൊണ്ട് തന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച് ചെയ്ത സെലിബ്രിറ്റിയുടെ പേര് പ്രിയ വാര്യർ എന്നായി. ഒരുപാട് ആരാധകാരെ ആ ഒരൊറ്റ സീനിലൂടെ മാത്രം താരത്തിന് നേടാൻ കഴിഞ്ഞു.

ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കൈയ്യടി നേടി എന്നതിനപ്പുറത്തേക്ക് പരസ്യചിത്രങ്ങളിലും താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുകയാണ്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രേക്ഷകർക്ക്  പ്രിയമാണ്. ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്. താരം സ്ക്രീനിൽ അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും അതിന്റെ ആത്മാവ് അറിഞ്ഞു താരം അഭിനയിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് അതിനെ പിന്നോട്ട് നീക്കാനാവില്ല. ജീവിതം കടന്നു പോയ ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് ഡാൻസറായ താരത്തിനെ ഡാൻസ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിന് ഉണ്ട്. താരമിപ്പോൾ പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ടിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകളെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*