“അനാർക്കലി”യിലെ ക്യൂട്ട് നായിക ഏത് വേഷത്തിൽ ആണ് കൂടുതൽ സുന്ദരി 😍🥰 ഫോട്ടോകൾ കാണാം…

2015 ൽ, ഈ അടുത്ത് നമ്മിൽ നിന്നും വിട്ടുപോയ സച്ചി സംവിധാനം ചെയ്ത് രാജീവ് നായർ നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് ത്രില്ലർ സിനിമയാണ് അനാർക്കലി. പൃഥ്വിരാജ് ബിജുമേനോൻ മിയ സുദേവ് നായർ തുടങ്ങിയവർ ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഒരുപക്ഷേ പൃഥ്വിരാജ് എന്ന നടന്റെ ഏറ്റവും മികച്ച റൊമാന്റിക് സിനിമ അനാർക്കലി എന്ന് പറഞ്ഞാൽ തെറ്റാവില്ല.

ഇതിലെ മിക്ക ഷൂട്ടിംഗ് നടന്നത് ലക്ഷദ്വീപിൽ ആയിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. വിദ്യാസാഗർ ആയിരുന്നു ഈ സിനിമയിലെ മ്യൂസിക് കമ്പോസ് ചെയ്തത്. എല്ലാം കൊണ്ടും ഒരു മികച്ച അനുഭവമാണ് മലയാളി സിനിമ പ്രേക്ഷകർക്ക് അനാർക്കലി നൽകിയത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും എന്നതിൽ സംശയമില്ല.

ഈ സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നടിയാണ് പ്രിയൽ ഘോർ. നാദിറ ഇമാം എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. വളരെ മികച്ച പ്രകടനം ആണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് ഈ സിനിമ തന്നെ മതിയായിരുന്നു.

അടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സാരിയുടുത്ത ശാലീന സുന്ദരിയായ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും.

2013 ൽ വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം ഇതിനകം കേവലം അഞ്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ജസ്റ്റ് u&me എന്ന പഞ്ചാബ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സഹിബ സുബ്രമണ്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു.

അനാർക്കലി എന്ന ഒരൊറ്റ മലയാള സിനിമയിൽ മാത്രമേ താരം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മിനിസ്ക്രീനിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. 2010 മുതൽ താരം മിനിസ്ക്രീനിലെ മിന്നും താരമായി നിലകൊള്ളുന്നു. ഇപ്പോഴും സജീവസാന്നിധ്യമാണ്. ഒരുപാട് വെബ് സീരീസ്കളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*