

ആമുഖങ്ങൾ ഇല്ലാതെ ലോക സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. താരം ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച കഥാപാത്രങ്ങളുടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കുന്നു രൂപത്തിൽ മികവിൽ അവതരിപ്പിച്ചതും കൊണ്ട് തന്നെയാണ് ഇത്. ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധകവൃന്ദം പരന്നു കൊണ്ടിരിക്കുന്നതിനും കാരണം ഇതുതന്നെ.



ഒരുപാട് വർഷങ്ങളായി സിനിമയിൽ താരം സജീവമായിരിക്കുന്നു സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച അതിലൂടെ തന്നെ താരത്തിന് അഭിനയമികവ് താരത്തിന് മുഴുവനായും പ്രേക്ഷകരിലേക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട് പത്രത്തിൽ താരം കൈകാര്യം ചെയ്ത സിനിമകളെല്ലാം വമ്പിച്ച വിജയം നേടുകയും ചെയ്തു.



ഏതു കഥാപാത്രത്തിനും താരം വളരെ പെട്ടെന്ന് ഇറങ്ങാറുണ്ട് അതുകൊണ്ടുതന്നെ ഏതുവേഷവും താരം അനായാസം കൈകാര്യം ചെയ്യുകയും ചെയ്യും ഒന്നിലധികം ഭാഷകളിൽ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി എഴുപത്തിയഞ്ചിലധികം കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.



നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം താരം തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യം ആയ അഭിനേത്രി എന്ന നിലയിലേക്ക് താരമിപ്പോൾ വളർന്നു എങ്കിലും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വിജയകരമായ മലയാള ചിത്രമായ മനസ്സിനക്കരെയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്.


സോഷ്യൽ മീഡിയയിൽ താരം ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട് പ്രണയവുമായും വിവാഹവുമായി ബന്ധപ്പെട്ട് തന്നെ ഒരുപാട് ഗോസിപ്പുകളിൽ താരത്തിന് പേര് പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ വിഘ്നേശ് ശിവനും ആയാണ് താരത്തിന്റെ റിലേഷൻഷിപ്പ് ഉള്ളത് വളരെ പെട്ടെന്ന് തന്നെ വിവാഹം നടക്കുമെന്നാണ് വാർത്തകൾ. എന്തായാലും ആരാധകർ താരത്തിനെ വിവാഹത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

ഇപ്പോൾ താരത്തിന് ഒരു അഭിമുഖത്തിന് ശകലം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെ ശക്തമായ ഭാഷയിലാണ് താരമാണ് മറുപടി പറയുന്നത്. “എന്നെ വിമർശിക്കുന്നവർക്ക് എന്റെ വീഡിയോകൾ കാണുകയും വേണം പോരാത്തതിന് അവർ കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ പിന്നെ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്” എന്നാണ് താരത്തിന്റെ വാക്കുകൾ.



Leave a Reply