വിമർശകരോട് പോകാൻ പറ 🔥🔥 വീണ്ടും ഹോട്ട് ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് എസ്തർ🔥

ബാല താരമായി അഭിനയ മേഖലയിലേക്ക് കടന്നു വരികയും നായികയായി വരെ നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്ത ഒട്ടനവധി അഭിനേതൃകൾ മലയാളത്തിനുണ്ട്. സനുഷ സന്തോഷ്‌, സാനിയ ഇയ്യപ്പൻ, കാവ്യ മാധവൻ, നസ്രിയ തുടങ്ങി ഇത്തരക്കാരുടെ ലിസ്റ്റ് വളരെ വലുതാണ്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ളത് ബാല താരമാണ് എസ്തർ അനിൽ.

നല്ലവൻ എന്ന സിനിമയിൽ ബാല താരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. 2010ലാണ് ഈ സിനിമ റിലീസ് ആയത്. ഇതേ വർഷം തന്നെ ഒരു നാൾ വരും, കൊക്ടയിൽ, സ കുടുംബം ശ്യാമള എന്നീ സിനിമകളിലും താരം അഭിനയിച്ചു. തുടർന്നുള്ള വർഷങ്ങളിലും ഒരുപാട് സിനിമകളിൽ ബാല താരമായി താരം അഭിനയിച്ചിട്ടുണ്ട്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആണ് താരത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. 2013 ലാണ് ദൃശ്യം സിനിമയുടെ പാർട്ട്‌ വൺ ഇറങ്ങുന്നത്. മോഹൻലാലിന്റെ മകളായി അനു എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ താരത്തിന് അഭിനയിക്കാനും പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും കഴിഞ്ഞു.

2021 ൽ ദൃശ്യം ടു പുറത്തു വന്നപ്പോഴും താരത്തിന്റെ അഭിനയത്തിന് വലിയ പ്രീതി നേടാൻ കഴിഞ്ഞു. സിനിമയുടെ തെലുങ്ക് പതിപ്പിൽ അതെ വേഷം കൈകാര്യം ചെയ്യാൻ താരം ക്ഷണിക്കപ്പെടുകയും ചെയ്തു. തനത് ഭാവ അഭിനയ പ്രകടനങ്ങളുടെ റിസൾട് തന്നെയാണിത് എന്ന് തീർത്തും പറയാം. അത്രയും മികച്ച രൂപത്തിലാണ് താരം വേഷം സ്‌ക്രീനിൽ അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകൾ എല്ലാം എല്ലാവരും ഉപയോഗിക്കുന്നത് തന്നെ എന്നിരുന്നാലും കൂടി നിരന്തരം സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന താരമായി എസ്തർ മാറിയിരിക്കുകയാണ് ഇപ്പോൾ. ബാല താരം എന്ന ലേബൽ വിട്ട് നായികയായി അരങ്ങേറാൻ താരം ഒരുങ്ങിക്കഴിഞ്ഞു എന്ന് അറിയിക്കുന്ന ഫോട്ടോകൾ താരം ഈ അടുത്ത് ധാരാളമായി പങ്കുവെക്കുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അധികവും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നതും കിടിലൻ സ്റ്റൈലിഷ് ഫോട്ടോകളാണ്. സൂര്യനെ പോലെ എപ്പോഴും തിളങ്ങുന്നവളാണ് പെണ്ണ് എന്ന ക്യാപ്ഷന്റെ കൂടെ ഗ്ലാമർ ഫോട്ടോകളാണ് ഷെയർ ചെയ്തിരിക്കുന്നത്. എന്തയാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

Esther
Esther
Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*