എന്താ ചിരി 😍 എന്താ അഴക് 🥰 സാരിയിൽ മാലാഖ പോലെ രചന നാരായണൻകുട്ടി 🔥 പൊളി ഫോട്ടോസ് കാണാം 👉..

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രചന നാരായണൻകുട്ടി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി കൈയിലെടുക്കാൻ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. നടി, കുച്ചുപ്പുടി ഡാൻസർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവുതെളിയിച്ച താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി ഒന്നിൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം 2003 ൽ സിനിമയിൽ നിന്ന് വിട്ടു നിന്നു. പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും സിനിമയിൽ സജീവമായി. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എല്ലാ ഫോട്ടോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചnഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ശാലീന സുന്ദരിയായി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.അജേഷ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

2001 ൽ ജയറാം സുഹാസിനി തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് രണ്ടായിരത്തി മൂന്നിൽ താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. പത്ത് വർഷത്തിനുശേഷം ജയറാം തന്നെ നായകനായി പുറത്തിറങ്ങിയ ലക്കിസ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം വീണ്ടും തന്റെ വരവ് അറിയിച്ചു.

കോമഡി വേഷങ്ങൾ ചെയ്തു കൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായ മറിമായത്തിലെ വൽസലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. കൂടാതെ മിനിസ്ക്രീനിൽ പല പരിപാടികളിലും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം കഴിവ് തെളിയിച്ചിരിക്കുകയാണ്.

Rachana
Rachana
Rachana
Rachana

Be the first to comment

Leave a Reply

Your email address will not be published.


*