സെൽഫിയെടുത്ത് പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ട് ഭാവന 🥰😍 അഴകിന്റെ റാണിയുടെ ഫോട്ടോസ് വൈറൽ 😍🥰

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ട് മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഭാവന. മലയാളികളുടെ ഇഷ്ട താരമായ ഭാവന മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരു പാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ തരത്തിന് സാധിച്ചു.

2002 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാർത്തിക മേനോൻ എന്ന താരത്തിന് യഥാർത്ഥ പേര് പിന്നീട് സിനിമയിൽ വന്നതിനുശേഷം ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഏകദേശം എൺപതോളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുക യാണ്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു താരം.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മഞ്ഞ ഗൗൺ ധരിച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആ വസ്ത്രം ധരിക്കുമ്പോൾ തനിക്കുണ്ടായ സന്തോഷം എഴുത്തിലൂടെ താരം ആരാധകരെ അറിയിക്കുകയും ചെയ്തു.

2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. ഏകദേശം രണ്ട് ദശാബ്ദമായി താരം സിനിമാലോകത്ത് സജീവമായ നിലകൊള്ളുന്നത്. ഇതിനിടയിൽ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

തന്റെ പതിനാറാം വയസ്സിൽ സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു, രേണുക മേനോൻ തുടങ്ങിയ പുതുമുഖങ്ങൾക്കോപ്പം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് പല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഈ അടുത്ത് നമ്മളിൽ നിന്ന് വിട്ടുപോയ കന്നഡ സൂപ്പർ സ്റ്റാർ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ജാക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിലെ അരങ്ങേറുന്നത്.

ഈ സിനിമ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. പിന്നീട് താരം കന്നട സിനിമയിൽ കൂടുതൽ സജീവമായി. സുധീപ് നായകനായി പുറത്തിറങ്ങിയ വിഷ്ണുവർധൻ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ ആകർഷിച്ചു. ചിത്തിരം പേസുതാടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്ററി ആണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ.

Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*