
മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടന വിസ്മയമാണ് മോഹൻലാൽ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും സിനിമകളിൽ പിന്നണി ഗായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റും താരത്തിന് ലോകം സമ്മാനിച്ചിട്ടുണ്ട്.
2019 ൽ പത്മഭൂഷൺ ബഹുമതിയും താരത്തിന് ലഭിച്ചിട്ടുണ്ട് ഇതിനെല്ലാമപ്പുറം ഒരുപാട് സിനിമകളിൽ മികച്ച നടനായും താരം അവാർഡുകൾ നേടി. നടന വിസ്മയം എന്ന് അക്ഷരം തെറ്റാതെ താരത്തെ വിളിക്കാം എന്നതിൽ ഒരാൾക്കും സംശയമുണ്ടാകില്ല. അത്രത്തോളം മികച്ച അഭിനയമാണ് ഓരോ കഥാപാത്രത്തിലും താരം പ്രകടിപ്പിക്കുന്നത്.

1978 പുറത്തിറങ്ങിയ തിരനോട്ടം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് ഇതിനോടകം താരം നൽകിയത്. ഇപ്പോഴും താരം മികച്ച സിനിമകൾക്ക് വേണ്ടി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഏത് കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന് ഫോട്ടോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുന്നതും സജീവമായി താരത്തിന് എല്ലായിടങ്ങളിലും ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മൂവായിരത്തോളം സ്ത്രീകളുമായി താരം കിടക്ക പങ്കിട്ടിട്ടുണ്ട് എന്നും അത് സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്നും നേരെ ചൊവ്വേ എന്ന പരിപാടിയിൽ വെച്ച് ജോൺ ലൂക്കോസ് പറയുകയും അതെക്കുറിച്ച് താരത്തിന് എന്താണ് പറയാനുള്ളത് എന്ന് താരത്തോട് ചോദിക്കുകയും ആണ് ഉണ്ടായത്. എണ്ണം കുറഞ്ഞു പോയി. അതിനേക്കാൾ കൂടുതൽ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് താരം നൽകിയ മറുപടി.




Leave a Reply