

സ്വന്തം കഴിവ് പ്രകടിപ്പിച്ചു പ്രേക്ഷകർക്കിടയിൽ തരംഗമായ താരമാണ് ഹെലൻ ഓഫ് സ്പാർട്ട. ധന്യ രാജേഷ് എന്നാണ് യഥാർത്ഥ നാമം. പക്ഷേ ഈ താരം അറിയപ്പെടുന്നത് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലാണ്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ മീഡിയയെ താരം ഉപയോഗിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട താരമായി മാറി.

ടിക്ടോക്കിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ടിക് ടോക്ടറുമായിരുന്നു താരം. തന്റെ ടികടോക് വീഡിയോകളിലൂടെ താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. പോസ്റ്റ് ചെയ്യുന്ന വീഡിയൊകൾക്ക് കാഴ്ചക്കാർ എപ്പോഴും കൂടുതൽ തന്നെയായിരുന്നു.

രണ്ട് ഷോർട് ഫിലിംകളിലും താരം അഭിനയിച്ചിട്ടുണ്ട്. മങ്ങലൊ, റെഡ് വെല്വേറ്റ് എന്നീ ഷോർട് ഫിലിമുകളിൾ താരം മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്. അഭിനയ മേഖല താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ആയിരുന്നു അവ രണ്ടും. മികച്ച അഭിപ്രായങ്ങളാണ് ഷോർട് ഫിലിമുകൾക്ക് ആരാധകർ നൽകിയത്.

കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുന്നവർക്ക് മികച്ച ഒരു ഫ്ലാറ്റ്ഫോം തന്നെയായിരുന്ന ടിക്ടോക് നിരോധിച്ചെങ്കിലും താരം ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഫോട്ടോഷൂട്ട്കൾ പങ്കുവെച്ച് താരം ഇപ്പോഴും പ്രേക്ഷകരോടുള്ള ബന്ധം നിലനിർത്തുകയാണ്. തന്റെ വിശേഷങ്ങൾ, ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം ഷെയർ ചെയ്യുന്നു.

ഒരുപാട് വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാം താരം ചങ്കൂറ്റത്തോടെ മറികടന്നു. താരത്തിന്റെ ഫോട്ടോകൾക്ക് അധികവും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. വരുന്നവക്കെല്ലാം കിടിലൻ മറുപടികളും താരം നൽകാറുണ്ട്. അതുകൊണ്ടെല്ലാം കൊണ്ട് തന്നെയാണ് താരം ആരാധകർക്കിടയിൽ സ്ഥിരമാകുന്നത്.

താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. മണവാട്ടിയായി ക്യൂട്ട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ ഉള്ളത്. ചുവപ്പ് ഹെവി വർക്ക് ലഹങ്കയിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. ലഹങ്ക ടോപിന്റെ കൂടെ ജീൻസ് ധരിച്ച ഫോട്ടോയും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.





Leave a Reply