സ്റ്റൈലിഷ് ലുക്കിൽ മനം മയക്കുന്ന സൗന്ദര്യവുമായി പ്രിയ താരം 😍🔥 സാരിയിൽ കിടിലൻ ഡാൻസുമായി നൂരിൻ…

മലയാള സിനിമ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് നൂറിൻ ശരീഫ്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ഒരൊറ്റ ചിത്രം മതി നൂറിൻ ശരീഫിനെ മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ എന്നും തിളങ്ങാൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വലിയ ഒരു ആരാധക വൃന്ദത്തെ താരം നേടിയത്.

സിനിമ അഭിനേത്രി എന്നതിനപ്പുറം താരം ഒരു പ്രൊഫഷണൽ ഡാൻസറും അറിയപ്പെട്ട മോഡലിംഗ് താരവുമാണ്. അഭിനയിച്ചു തുടങ്ങിയപ്പോൾ തനതായ ഭാവ പ്രകടനങ്ങളിലൂടെയും തനിമയാർന്ന അഭിന രീതികളിലൂടെയും വളരെ പെട്ടന്നാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ താരംഗമായത്.

മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അഡാർലവ് ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് ജനപ്രിയ താരം ആയി മാറിയത്. നൂറിൻ ആയിരുന്നു അഡാർ ലവ് ആദ്യമാദ്യം നായിക കഥാപാത്രമായി പ്രഖ്യാപിക്കപ്പെട്ടത് എന്നും പിന്നീട് പുറത്തുവന്നിരുന്നു. മികച്ച അഭിനയമാണ് താരം ചിത്രത്തിൽ പ്രകടിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സുണ്ട്. അത് കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ താരംഗവുകയും ചെയ്യാറുണ്ട്.

താരം ഇതിനോടകം ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ ഓരോ ഫോട്ടോകൾക്കും നൽകാറുള്ളത്. താരം പുതിയ റീൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ വീഡിയോക്ക് പ്രേക്ഷകർ നൽകുന്നത്..

Noorin
Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*