സന്തൂർ മമ്മിയായി കിടിലൻ ലുക്കിൽ നടി നിത്യ ദാസ്… 🥰😍ഫോട്ടോകൾ വൈറൽ…

മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് നിത്യ ദാസ്. അഭിനയ മേഖലയിൽ സജീവമായിരുന്ന സമയത്ത് ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കിയതു കൊണ്ടുതന്നെ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിന്നപ്പോഴും താരത്തിന് ആരാധകരുടെ എണ്ണത്തിൽ ഒരു വിധത്തിലുള്ള കുറവും വന്നിട്ടില്ല. അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന് എപ്പോഴും പ്രേക്ഷകർ അന്വേഷിക്കാറുണ്ടായിരുന്നു.

രണ്ടായിരത്തി ഒന്നിലാണ് നിത്യ ദാസ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 2001 പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ നിലയുറപ്പിക്കാൻ തുടങ്ങിയത്. ദിലീപ് നായകനായി എത്തിയ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമാണ് ഈ പറക്കും തളിക. ചിത്രത്തിൽ ബാസന്തി എന്ന നാടോടി സ്ത്രീയുടെ വേഷമാണ് താരം അവതരിപ്പിച്ചത്.

തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പറക്കും തളിക എന്ന താരത്തിന്റെ ആദ്യസിനിമ വലിയ വിജയമായി. നരിമാൻ, കുഞ്ഞിക്കൂനൻ, കൻമഷി, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങിയ ഒരുപാട് സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു അത്രത്തോളം മികവിലും തെളിമയും ആണ് താരം അവതരിപ്പിച്ചത്.

മലയാള സിനിമാ മേഖലയിൽ സജീവമായി നിലനിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്. വിവാഹത്തോടെയാണ് ചലച്ചിത്ര അഭിനയ മേഖലയ്ക്ക് ചെറിയ ഒരു ഇടവേള ഉണ്ടാക്കുന്നതും. പഞ്ചാബി സ്വദേശിയായ അർവിന്ദ് സിങ്ങാണ് താരത്തിന്റെ ജീവിതപങ്കാളി. ഇവർക്ക് ഒരു മകളുമുണ്ട്. അഭിനയ മേഖലയിൽ നിന്ന് വിവാഹത്തോടെ താൽക്കാലികമായി വിട്ടു നിന്നിരുന്നു താരം ഈയടുത്തായി ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

താരവും മക്കളും ഒന്നിച്ചുള്ള നൃത്തങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെ ആരാധകർ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തരംഗം ആക്കാറുണ്ട്. വെള്ളിത്തിരയിലേക്ക് താരം തിരിച്ചുവരവ് നടത്തിയിട്ടില്ലെങ്കിലും ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ഇപ്പോൾ താരം സജീവമാണ്.

ഒരുപാട് മിനിസ്ക്രീൻ പരിപാടികളിൽ എല്ലാം അതിഥിയായി താരം വന്നിരുന്നു താരം ഉള്ള എപ്പിസോഡുകൾ വളരെ പെട്ടെന്ന് റേറ്റിങ്ങിൽ മുൻനിരയിലേക്ക് എത്താറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിനെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുകയും പതിവാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന കിടിലൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*