വീണ്ടും കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ തിളങ്ങി സനുഷ സന്തോഷ് 😍🥰 കിടിലൻ ഫോട്ടോകൾ കാണാം…

സുന്ദര ഫോട്ടോകളിൽ തിളങ്ങി സനുഷ.

ബാലതാരങ്ങളൊക്കെ ഇപ്പൊ വേറെ ലെവലാണ്. ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് മലയാള മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് നടിമാർ നമ്മുടെ മലയാള സിനിമയിലുണ്ട്. ഇപ്പോൾ കണ്ടാൽ പഴയ ബേബി തന്നെയാണോ എന്ന് സംശയിക്കുന്ന രൂപത്തിലുള്ള മേക്ക് ഓവർ ആണ് ഓരോരുത്തരുടെയും. കുട്ടികളൊക്കെ അങ്ങ് വളർന്നു വലുതായി.

ഇവരിപ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോക. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ കൂടുതൽ പേരും പങ്കുവയ്ക്കുന്നത്. കാലത്തിനനുസരിച്ചുള്ള കോലം എന്ന രീതിയിലേക്ക് എല്ലാവരും മാറി. അതുകൊണ്ടുതന്നെ ഗ്ലാമർ വേഷങ്ങൾ സർവ്വസാധാരണയായി മാറിയിട്ടുണ്ട്.

സാനിയ ഇയ്യപ്പൻ, എസ്തർ അനിൽ, നയൻതാര ചക്രവർത്തി, അൻസിബ അനിഖ സുരേന്ദ്രൻ തുടങ്ങിയവരൊക്കെ ബാലതാരമായി സിനിമയിൽ കടന്നു വന്ന് ഇപ്പോൾ ബോൾഡ് വേഷത്തിനും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നവരാണ്. ഇവരുടെ ഫോട്ടോഷൂട്ടുകൾ നിത്യവും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഫോട്ടോകൾ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ.

ഇത്തരത്തിൽ ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സനുഷ സന്തോഷ്. ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

ബേബി സനുഷ എന്ന നിലയിൽ തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്. താരം ചെയ്തുവെച്ച വേഷങ്ങൾ ഒന്നിനൊന്നു മികച്ചതായിരുന്നു. പക്ഷേ ഇപ്പോൾ സനുഷ പഴയ സനുഷ അല്ല. കൊച്ച് അങ്ങ് വലുതായി എന്നാണ് പുതിയ ഫോട്ടോകൾ കണ്ടാൽ ആരാധകർ പറയുന്നത്. കാരണം താരം ഈ അടുത്തായി പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും ബോൾഡ് വേഷങ്ങളിലാണ്.

ഒരു വിമർശന ചിന്താഗതിയുള്ള താരമാണ് സനുഷ. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കെടുക്കുന്ന താരം, ഫോട്ടോകൾക്ക് ചൊറി കമന്റ് രേഖപ്പെടുത്തുന്നവർക്ക് കിടിലൻ മറുപടി നൽകാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ കുട്ടിയുടുപ്പ് ധരിച്ച് തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ അഭിനയിച്ച താരം ആദ്യമായി നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഒരുപാട് സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*