അഴകിന്റെ റാണി 😍 ഭാവന 🥰 ഇതുപോലൊരു സുന്ദരി വേറെയുണ്ടോ?? വൈറലായി ഭാവനയുടെ ക്യൂട്ട് ചിത്രങ്ങൾ 😍🔥

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താര.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഭാവന. ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു താരം. ഇപ്പോൾ മലയാള സിനിമയിൽ താരം സജീവമല്ലെങ്കിലും സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഇപ്പോഴും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

തന്റെ ജീവിതത്തിലുണ്ടായ ഒരുപാട് കറുത്ത അദ്ധ്യായങ്ങളെ തുടർന്നാണ് താരം മലയാളസിനിമയിൽ നിന്ന് വിട്ടുനിന്നത് . ഒരുപാട് വിവാദങ്ങൾ മലയാളസിനിമയിൽ സൃഷ്ടിച്ച പീ ഡന കേസിന് ശേഷമാണ് താരം മലയാളത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത്. ആദ്യം ഇത് താരത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ താരം മറ്റു സിനിമകളിൽ സജീവമായി.

മലയാളസിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും താരത്തെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി അന്വേഷിക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ചർച്ച ചെയ്യാറുണ്ട്. താരം തന്നെ സ്വന്തമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ ഭാവനയുടെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ചുവപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പ് ചുവപ്പ് ഡ്രസ്സിൽ ഇത്രയും ക്യൂട്ട് ആയി ഭാവനയെ കണ്ടിട്ടില്ല എന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

കാർത്തിക മേനോൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നതിനുശേഷം ഭാവന എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമയായ നമ്മൾ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. ഏകദേശം രണ്ട് ദശാബ്ദമായി താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന അവാർഡ് സ്പെഷ്യൽ മെൻഷൻ വിഭാഗത്തിൽ താരത്തെ തെരഞ്ഞെടുത്തിരുന്നു. ദൈവനാമത്തിൽ എന്ന സിനിമയിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*