

മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത ഒരുപാട് അഭിനേത്രികൾ ഉണ്ട്. സിനിമകളിലും സീരിയലുകളിലും തിളങ്ങി നിരവധി ആരാധകരെ നിലനിർത്തുന്ന താരമാണ് ശാലു മേനോൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നില നിൽക്കുകയാണ്.

തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും നന്നായി മനസ്സിൽ സ്വീകരിച്ച് അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ താരത്തിന് പ്രേക്ഷകപ്രീതിയും പിന്തുണയും ഏറെയാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യാസമായി ഓരോ കഥാപാത്രത്തെയും ആഴത്തിൽ അവതരിപ്പിക്കുക എന്നതാണ് താരത്തിന്റെ പ്രത്യേകത.

അഭിനയത്രി എന്നതിനപ്പുറത്തേക്ക് മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. ഡാൻസ് ശരീരത്തിന് വഴങ്ങാൻ വേണ്ടി ശരീരത്തിന്റെ വഴക്കവും മറ്റും താരം കൃത്യമായി ശ്രദ്ധിക്കാറുണ്ട് അതുകൊണ്ടു തന്നെ താരത്തിന് എപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്നും ആശീർവാദങ്ങളും ആശംസകളും ലഭിക്കാറുണ്ട്. ശരീരസൗന്ദര്യവും ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കാൻ താരം ശ്രമിക്കുന്നതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും മറ്റും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാറുണ്ട്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. മുമ്പ് അവതരിപ്പിച്ച സീരിയലുകളിലും മികച്ച അഭിപ്രായങ്ങൾ താരത്തിന് കഥാപാത്രത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് ആശിർവാദങ്ങൾക്ക് എല്ലാം പിന്നിൽ.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായവും ഇത്രയും വർഷത്തോളമായി താരം തുടർന്നു കൊണ്ടു പോവുകയാണ്. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കും മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവയ്ക്കാറുമുണ്ട്. താരം ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുമ്പോൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെനായി പുറത്തു വന്നിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകി ക്കൊണ്ടിരിക്കുന്നത്. അഭിനയത്തിലൂടെയും മറ്റും നേടിയ സ്നേഹവും ഇഷ്ടവും എല്ലാം പ്രേക്ഷകർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്.




Leave a Reply