

ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചത് മുതൽ വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ താരമാണ് സനുഷ സന്തോഷ്. മലയാള സിനിമയിൽ നായിക വേഷത്തിൽ താരം അഭിനയിക്കുന്നത് വരെയും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബേബി സനുഷയാണ്.

ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. താരം അഭിനയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും മികച്ച പ്രകടനങ്ങളും തന്നെയാണ് ഇതിനു കാരണം. അതിനപ്പുറം ചെറുപ്പത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങൾ നന്നായി താരം അഭിനയിക്കുകയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്തിരുന്നു.

ചെയ്തുവെച്ച ഓരോ വേഷത്തിലൂടെ യു മിന്നുംതാരം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ നിലനിൽക്കുകയാണ് ഏതു കഥാപാത്രവും ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട് എന്ന സിനിമ മേഖലകളിലെല്ലാം പറയപ്പെടുന്ന ഒരു കാര്യമാണ്. നായികയാവുന്നതിന്റെ മുമ്പും ശേഷവും താരം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇപ്പോഴും താരം ആരാധകരെ നിലനിർത്തുകയും ചെയ്യുന്നു. ലോക്ക് ഡൗൺ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാർ മാജിക്ക് വേദിയിൽ വെച്ച് താരം പറഞ്ഞത് വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

വളരെ സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഉപയോഗിക്കുന്ന താരം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. അതുതന്നെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും കൂട്ടാനുള്ള കാരണം. താരം തന്റെ ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും നിറഞ്ഞ സ്വീകരണം പ്രേക്ഷകർ നൽകുകയും ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ വീഡിയോ ആണ് തരംഗമാകുന്നത്. പുതിയ ഫോട്ടോകളുടെ പിന്നാമ്പുറ വീഡിയോ ഇൻസ്റ്റാഗ്രാം റീൽ ആയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്.





Leave a Reply