ഐശ്വര്യ റായ് തന്നെ 🔥😍 ക്യൂട്ടായി പുത്തൻ ഫോട്ടോസിൽ നമ്മുടെ തൊടുപുഴ ഐശ്വര്യ റായ്…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് തൊടുപുഴയിലെ ഐശ്വര്യ റായ്.

ടിക് ടോകിലൂടെ സെലിബ്രിറ്റി പട്ടം കരസ്തമാക്കിയവർ ധാരാളമാണ്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ കേരളത്തിലും ഉണ്ട്. ടിക്ടോക് ആണ് ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന സോഷ്യൽ മീഡിയ ആപ്പ്.

ടിക് ടോക് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത പലരും ഇന്ന് സിനിമയിൽ വരെ അഭിനയിക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. അവരുടെ കഴിവുകളെ പുറത്തു കാണിക്കാൻ വേണ്ടി ടോക്കിലൂടെ അഭിനയിക്കുകയും അത് ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്തതോടെ ആരാധകർ അവരുടെ പിന്നിൽ കൂടുകയായിരുന്നു.

ഇത്തരത്തിൽ ടിക് ടോക്കിലൂടെ വൈറലായ താരമാണ് അമൃതാ സജു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ടിക്ടോക്കിൽ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ അമൃത സജു എന്ന കലാകാരിക്ക് സാധിച്ചിരുന്നു. ഫിഗർ ഔട്ട്‌ വീഡിയോകളിൽ ആണ് താരം തിളങ്ങിയത്.

താരം കൂടുതലും അറിയപ്പെട്ടത് ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായി യുടെ വീഡിയോകൾ ചെയ്തുകൊണ്ടാണ്. ഐശ്വര്യറായിയുടെ മുഖച്ഛായ ഉണ്ടെന്നുള്ളതാണ് താരത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ബോളിവുഡ് സ്വപ്നസുന്ദരി അഭിനയിച്ച സിനിമകളിലെ വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. തൊടുപുഴയിലെ ഐശ്വര്യ റായി എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്.

ടിക്ടോക് ചില സാങ്കേതിക കാരണത്താൽ ഇന്ത്യയിൽ നിരോധിച്ചതോടുകൂടി താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇൻസ്റ്റാഗ്രാം വീഡിയോകൾ ആണ് ഇപ്പോൾ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. മികച്ച ഒരു ഡാൻസറും കൂടിയായ താരം കിടിലൻ ഡാൻസ് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴത്തെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘Stop looking for love’. Love yourself’
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Amrutha
Amrutha
Amrutha
Amrutha

Be the first to comment

Leave a Reply

Your email address will not be published.


*