ക്യൂട്ട് and സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം നിരഞ്ജന അനൂപ്… 😍ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ് പുത്തൻ ഫോട്ടോസ് 🔥😍

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് നിരഞ്ജന അനൂപ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം  അഭിനയിച്ചത്. മികച്ച അഭിനയം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങുകയും ചെയ്തു.

അഭിനയ മേഖലയെക്കാൾ അപ്പുറം നൃത്തത്തിലും താരം തിളങ്ങി നിൽക്കുന്നു. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. മഞ്ജു വാര്യരുടെ കൂടെയെല്ലാം താരം വേദി പങ്കിട്ടിട്ടുണ്ട്. നൃത്തത്തിനു വഴങ്ങുന്ന രൂപത്തിൽ താരം തന്റെ ശരീര സൗന്ദര്യത്തെയും ആരോഗ്യത്തെയും മെയിൻന്റൈൻ ചെയ്യാറുണ്ട്.

ആദ്യം അഭിനയിച്ച ലോഹം എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെയാണ് വലിയ ആരാധക വൃന്ദത്തെ താരം നേടിയത്. ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. C/O സൈറ ബാനു ,പുത്തൻ പണം, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ താരം ചെയ്ത വേഷങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. ബി ടെക്കിൽ താരം അവതരിപ്പിച്ച വേഷം പ്രേക്ഷകരെയെല്ലാം ഇമോഷണലി സ്പർശിച്ചിരുന്നു. 2014 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ ഇത് വരയും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷങ്ങളെയും കൈകര്യം ചെയ്തു.

പുത്തൻ പണം, ഗൂഢാലോചന, C/O സൈറ ബാനു,
ഇര, കല വിപ്ലവം പ്രണയം, ബി.ടെക്, ലളിതം സുന്ദരം എന്നിവയെല്ലാം താരം അഭിനയിച്ച മികച്ച സിനിമകളാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ സിമ്പിൾ ആയ അഡ്രസ്സിൽ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ ക്യൂട്ട് ആണ് എന്നാണ് ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ഷാൾ താരത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നുണ്ട്.

Niranjana
Niranjana
Niranjana
Niranjana

Be the first to comment

Leave a Reply

Your email address will not be published.


*