സ്ലിം ബ്യുട്ടിയായല്ലോ😍🔥 ഫിറ്റ്‌നസ് ഫോട്ടോകൾ പങ്കുവെച്ച് റിമി ടോമി… കയ്യടിച്ചു ആരാധകർ…

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വരുന്നത്. ഒരുപാട് ആശംസകളും അനുമോദനങ്ങളും ഈ ഗാനത്തിലൂടെ മാറ്റഗ്രാം താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴും ചലച്ചിത്ര പിന്നണി ഗാനം രംഗത്തും ടി.വി. ചാ‍നലുകളിലെ അവതരണ രംഗത്തും താരം സജീവമാണ്. 2000 മുതലാണ് താരം ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായത്. തന്റെ സ്വര മാധുര്യത്തിലൂടെ ഒരുപാട് ആളുകളുടെ ഇഷ്ടം സമ്പാദിക്കാനും പ്രിയങ്കരിയായ തരമാകാനും റിമിക്ക് കഴിഞ്ഞു.

മീശമാധവൻ, വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം, ചതിക്കാത്ത ചന്തു കല്യാണക്കുറിമാനം, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നെ സിനിമകളിലാണ് താരം ഗാനങ്ങൾ ആലപിച്ചത്. ഓരോ ഗാനങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു.

പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ, കുഞ്ഞി രാമായണം, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. മികച്ച അഭിനയമാണ് ഈ മൂന്ന് സിനിമകളിലും താരം പ്രകടിപ്പിച്ചത്. നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചിരിക്കുന്നു.

സോഷ്യൽ നേടിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം തരത്തിന് നിരവധി ആരാധകരുണ്ട്. താരം ആരാധകർക്കു വേണ്ടി ഫോട്ടോകളും വീഡിയോകളും ഗാനങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റുകൾ ആരാധക്കിടയിൽ തരംഗമാകാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നെസ് ഫോട്ടോകളാണ്. YOU MAY NOT BE THERE YET,BUT YOU ARE CLOSER THAN U WERE YESTERDAY നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നിങ്ങൾ ഇന്ന് എത്തിയിട്ടുണ്ടാകില്ല   എന്നാൽ ഇന്നലെയെ അപേക്ഷിച്ച് അടുത്തായിരിക്കും. എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.

കൂട്ടത്തിൽ ട്രൈനെർക്ക് നന്ദിയും താരം പറയുന്നുണ്ട്. Thanks to Harsha solanki ,for being my perfect trainer, ever since I started my journey of work out with you in 2019, for changing my lifestyle and boosting my confidence level.. 2019 ൽ ഞാൻ നിങ്ങളോടൊപ്പം യാത്ര തുടങ്ങിയപ്പോൾ മുതൽ, എന്റെ ജീവിതശൈലി മാറ്റുന്നതിനും എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കൂടെ നിന്ന് എന്റെ മികച്ച പരിശീലകനായതിന് ഹർഷ സോളങ്കിയ്ക്ക് നന്ദി എന്നാണ് താരം എഴുതിയത്.

Rimitomy
Rimitomy
Rimitomy
Rimitomy

Be the first to comment

Leave a Reply

Your email address will not be published.


*