

ചലച്ചിത്ര മേഖലയിൽ അഭിനയ മികവിനൊപ്പം സൗന്ദര്യവും തന്റെടമുള്ള സ്വഭാവങ്ങളും കൊണ്ട് ആളുകൾ വൈറൽ ആകാറുണ്ട്. മികവുള്ള അഭിനയത്തിന് കൂടെ സ്വന്തം അഭിപ്രായങ്ങൾ ആരുടെ മുമ്പിലും സധൈര്യം തുറന്നു പറയുന്ന താരങ്ങളും ഒരുപാട് ആണ്. ആ കൂട്ടത്തിൽ പ്രശസ്തയാണ് റിമാകല്ലിങ്കൽ.

അപൂർവം മലയാളം നടിമാരുടെ പ്രത്യേകതയാണ് നിലപാടുകൾ തുറന്നു പറയാനുള്ള തന്റേടം. അക്കാര്യത്തിൽ ഒരു അല്പം മുന്നിലാണ് താരം എന്നു പറഞ്ഞാൽ തെറ്റാവില്ല. മലയാളി പ്രേക്ഷകർക്കു മുമ്പിൽ താരം ശ്രദ്ധിക്കപ്പെടാൻ കാരണം താരത്തിന്റെ മികവുള്ള അഭിനയം തന്നെയാണ്. ആരാധകരെ പോലെ തന്നെ വിമർശകരെയും താരം തന്റെടം ഉള്ള സ്വഭാവം കൊണ്ട് നേടിയിട്ടുണ്ട്.

ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ചെയ്ത ഓരോ കഥാപാത്രങ്ങളും നിറഞ്ഞ കൈയടിയോടെയാണ് ഓരോ പ്രേക്ഷകരും സ്വീകരിച്ചത്.

തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണവും അതുതന്നെയാണ്. ശ്രദ്ധേയമായ വേഷങ്ങൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുക എന്നത് താരത്തിന്റെ പ്രത്യേകതയാണ്. അതു കൊണ്ടുതന്നെയാണ് ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം സജീവമായി സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. പോസ്റ്റുകൾ വൈറലാകുന്നത് പതിവാണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഏതു വേഷത്തിൽ ആണെങ്കിലും താരത്തിന് ഇണങ്ങും എന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.
ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ട് ഓണവുമായി ബന്ധപ്പെട്ടുള്ളതാണ്. സാരിയിൽ അതി മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

” Why is onam just once a year… Lets make it a regular affair please” എന്തുകൊണ്ടാണ് ഓണം വർഷത്തിൽ ഒരിക്കൽ മാത്രം… ദയവായി ഇതൊരു പതിവ് കാര്യമാക്കി മാറ്റാം എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ നൽകിയ ക്യാപ്ഷനും വൈറലായിരിക്കുകയാണ്.




Leave a Reply