ക്യൂട്ട് ഫോട്ടോകളുമായി മമിത ബൈജു വീണ്ടും…🥰😍 ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

ഇന്ത്യൻ സിനിമാ മേഖലയിൽ പുതിയതായി കടന്നുവന്ന താരമാണ് മമിത ബൈജു. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരെ വളരെ പെട്ടന്ന് നേടാൻ താരത്തിന് കഴിഞ്ഞു. 2018 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ, ഖോ ഖോയിലെ അഞ്ജു എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

അഭിനയ മികവിന്റെ മാറ്റ് കൂട്ടുന്നത്  ക്ലാസിക്കൽ നർത്തകിയാണ് താരം എന്ന സവിശേഷത ആണ്. ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിനു മുമ്പ് ക്ലാസിക്കൽ നർത്തകിയായി താരം തിളങ്ങി.  കലോത്സവ മേഖലയിൽ ഒരുപാട് സമ്മാനങ്ങൾ താരം നേടിയിട്ടുണ്ട്.  സംസ്ഥാനതല യൂത്ത് ഫെസ്റ്റിവലുകളിൽ മോഹിനിയാട്ടത്തിനും കുച്ചിപുഡിക്കും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു. സർവ്വോപരി പാലാക്കാരൻ, വരത്തൻ,  സ്കൂൾ ഡയറി , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഓപ്പറേഷൻ ജാവ, കോകോ തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ.

സോഷ്യൽ മീഡിയയിലും സർവ്വ സജീവമായി താരം ഇടപെടാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും  സിനിമ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്. കിടിലൻ ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനു മുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ക്യൂട്ട് ലുക്കിലും സ്റ്റൈലിഷായും ആണ് ഇതുവരെയും താരം ഫോട്ടോകൾ അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഒരു  ഫോട്ടോയാണ്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത് പ്രേക്ഷകർ ഫോട്ടോയെ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെയാണിത്.

Mamitha
Mamitha
Mamitha

Be the first to comment

Leave a Reply

Your email address will not be published.


*