കുട്ടിയുടുപ്പിൽ സുന്ദരിയായി അഞ്ചു കുര്യൻ.. 😍🔥ഫോട്ടോകൾ ക്യൂട്ട് എന്ന് ആരാധകർ…

മലയാള ചലച്ചിത്ര മേഖലയിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ. മോഡലിങ്ങ് രംഗത്തും സജീവമായി താരം നില നിൽക്കുന്നതിനൊപ്പം ആണ് സിനിമയിലും താരം സജീവമാകുന്നത്. ചലച്ചിത്ര മേഖലയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കരിയറിൽ വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്.

ആദ്യം അഭിനയിച്ച സിനിമ മുതൽ എല്ലാം വിജയികളായിരുന്നു. നേരം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. അവതരിപ്പിച്ച സിനിമകളിലെ വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആക്കാൻ താരത്തിന് സാധിച്ചത് കൊണ്ട് തന്നെ വലിയ ആരാധക വൃന്ദം താരത്തിനുണ്ടായി.

മോഡലിംഗ് രംഗത്ത് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട്. അസൂയാവഹമായ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട്. അതിനു ശേഷം ചലച്ചിത്ര മേഖലയിലും അത് തുടരുകയാണിപ്പോൾ. മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിന്റെ തിളക്കം വർധിപ്പിക്കുകയാണ്.

2013ൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. നേരം എന്ന സിനിമയിൽ മാത്യുവിന്റെ സഹോദരി ആയാണ് താരം അഭിനയിച്ചത്. 2014 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന വിജയകരമായ ചിത്രത്തിൽ താരം ചെയ്ത അന്ന മരിയ എന്ന കഥാപാത്രം ശ്രദ്ദേയമായിരുന്നു.

2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ അഞ്ചു എന്ന കഥാപാത്രത്തെയും 2016 പുറത്തിറങ്ങിയ രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ  അനഘ എന്ന കഥാപാത്രവും 2016 പുറത്തിറങ്ങിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിലെ ജാസ്മിൻ എന്ന വേഷവും താരത്തിന്റെ കരിയറിനെ സിനിമയിൽ മേഖലിയിൽ ഉറപ്പിക്കാൻ സഹായിച്ചു.

2017 പുറത്തിറങ്ങിയ ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലെ റോഷിനി എന്ന വേഷവും 2019 ൽ പുറത്തിറങ്ങിയ ജൂലൈ കാട്രിൻ എന്ന സിനിമയിൽ താരം ചെയ്ത ശ്രേയ എന്ന വേഷവും പ്രേക്ഷകർ സ്വീകരിച്ചു എങ്കിലും 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിലെ ശ്രുതി വേഷത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. അസൂയാവഹമായ പ്രേക്ഷക പിന്തുണയും ഫോള്ളോവേഴ്സും താരത്തിനുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയകളും സിനിമ വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ്. താരം ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. അവയെല്ലാം ആരാധകർ സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്.

Anju
Anju
Anju

Be the first to comment

Leave a Reply

Your email address will not be published.


*