റേഷൻ കാർഡ് ഉള്ളവർക്ക് എട്ടിന്റെ പണി വരുന്നുണ്ട് കാർഡ് ഉള്ളവർ അറിയുവാൻ

കൊറോണ എന്ന മഹാമാരി കാരണം ഒരുപാട് ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇതിനെയൊക്കെ തരണം ചെയ്യുന്നതിന് വേണ്ടി നമ്മുടെ ആരോഗ്യ മേഖലയും സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവണ്മെന്റും ഒരുപാട് ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. റേഷൻ കടകളിലൂടെ വരുന്ന ആനുകൂല്യങ്ങൾ കുറെ പേര് ദുരുപയോഗം ചെയ്യുന്നുണ്ട്, ഇവരെ പിടിക്കാൻ കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഇപ്പോൾ തയാറെടുക്കുകയാണ്.

ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ സർക്കാർ നൽകിയ റേഷൻ അനർഹരായ റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർക്ക് കടുത്ത പിഴയും കർശന നിയമനടപടികളും ഉടൻ ഉണ്ടാകുന്നതാണ്. അനർഹമായി നിങ്ങൾ മുൻഗണനാ വിഭാഗത്തിൽ കയറി കൂടിയിട്ടുണ്ടോ സ്വയം പുറത്തു പോകാൻ അവസരം ലഭിച്ചിട്ടും നിങ്ങൾ മുൻഗണനാ വിഭാഗത്തിൽ തന്നെ തുടർന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നിയമനടപടികൾ ഉണ്ടാവുന്നതാണ്. ഈയിടെ ആയിട്ട് അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻകാർഡ് ലഭിക്കുന്ന ഒരു സംവിധാനം ഉണ്ട് ഇത് ദുരുപയോഗം ചെയ്തിട്ടുള്ള വർക്ക് ആണ് പണി വരുന്നത്.

കോവിഡ് കാലത്തെ അരിയും പലവ്യജ്ഞന കിറ്റും എല്ലാവർക്കും ലഭിക്കാനാണ് ഈയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത് മറ്റു റേഷൻ കാർഡിൽ പേര് ഉണ്ടായിട്ടും അത് മറച്ചു വച്ച് പുതിയ റേഷൻ കാർഡ് എടുക്കുന്നവർക്ക് എതിരെയാണ് ഈയൊരു നിയമനടപടികൾ ഉണ്ടാകുന്നത് സിവിൽ സപ്ലൈ ഓഫീസർമാർ നിങ്ങളുടെ വീടുകളിൽ നേരിട്ട് എത്തുന്നതാണ് എന്നാണ് അറിയാൻ നമുക്ക് സാധിച്ചിട്ടുള്ളത് അപ്പോൾ പലർക്കും ഉള്ള ഒരു സംശയം ആയിരിക്കും നമുക്ക് മറ്റുള്ള കാർഡിൽ പേരുള്ളത് എങ്ങനെ ചെക്ക് ചെയ്യാം എന്നുള്ളത് ഈ 24 മണിക്കൂർ കൊണ്ട് കിട്ടുന്ന റേഷൻകാർടിൻടെ പ്രധാനപ്പെട്ട ഡോക്യുമെൻണ്ട് അത് എടുക്കാൻ വേണ്ടിട്ട് നമ്മൾ നൽകേണ്ട പ്രധാനപ്പെട്ട ഒരു document എന്ന് പറയുന്നത് ആധാർ കാർഡ് തന്നെയാണ് ഇത്തരത്തിൽ ആധാർ കാർഡ് മുൻപത്തെ കാർഡിലും ലിങ്ക് ആയിട്ട് ഉണ്ടെങ്കിൽ അത് വളരെ ഈസിയായിട്ട് തന്നെ ചെക്ക് ചെയ്യാൻ സാധിക്കുന്നതാണ് അത്തരത്തിൽ മുൻപത്തേ കാർഡിലും ലിങ്ക് ചെയ്യാത്തവർക്കും പണി വരുന്നുണ്ട് അപ്പോ ഈ ഇൻഫർമേഷൻ നിങ്ങൾ മാക്സിമം ആളുകളിലേക്ക് എത്തിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*