പുത്തൻ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയ നായിക അനുശ്രീ

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോസ്

ഡൈമൻഡ് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. മലയാളത്തിൽ 30 ഓളം സിനിമകളിൽ നടി അഭിനയിച്ചു കഴിഞ്ഞു, ആദ്യസിനിമയിലെ അഭിനയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ നടിയാണ് അനുശ്രീ. കഴിഞ്ഞ വര്ഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം മധുരരാജായിൽ വളരെ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലൂടെ നിറഞ്ഞു നിൽക്കുകയാണ് താരം, അടുത്തിടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ഒരാൾ “സിനിമ കുറവായത് കൊണ്ടാണോ ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ടുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നത്” എന്ന് കമന്റ് ചെയ്തിരുന്നു.. എന്നാലും താരം പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്, പുതിയ ഫോട്ടോസിൽ വളരെ സുന്ദരിയായാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടത്

ഫോട്ടോസ് കാണാം

Leave a Comment