എടുത്തവർക്കും അഭിനയിച്ചവർക്കും കഴിച്ചവർക്കും ഇനിയങ്ങോട്ട് സൊഖവാ;ശാപം;. വൈറൽ വീഡിയോ.

നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു. അത് എന്തായാലും നടന്നു.

എടുത്തവർക്കും അഭിനയിച്ചവർക്കും കഴിച്ചവർക്കും ഇനിയങ്ങോട്ട് സൊഖവാ;ശാപം;. വൈറൽ വീഡിയോ.

ഫഹദ് ഫാസിൽ നസ്‌റിയ പ്രധാന വേഷത്തിലെത്തിയ ട്രാൻസ് എന്ന ചിത്രത്തിന് മികച്ച പ്രതികരണം നേടി അതിന്റെ ജൈത്രയാത്ര തുടരുകയാണ്.ക്രിസ്ത്യൻ ആരാധനകളും അതിന്റെ കൂട്ടിക്കിഴിക്കളുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ട്രാൻസിനെ ശപിച്ചു കൊണ്ടുള്ള ഒരു പാസ്റ്ററുടെ വാക്കുകളാണ്.

പാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ കേൾക്കാം:

“സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി.”

“ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്. എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ.. ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല.”

“നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു. അത് എന്തായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ. തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.”

Be the first to comment

Leave a Reply

Your email address will not be published.


*