യുവനായിക നിരഞ്ജന അനൂപ് പുത്തൻ ഫോട്ടോസ് കാണാം

നിരഞ്ജന അനൂപ്

മലയാള ചലച്ചിത്ര വീഥിയിലെ യുവ നക്ഷത്രമാണ് നിരഞ്ജന അനൂപ്. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച ഇവർ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലായിരുന്നു നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ബി.ടെക് എന്ന സിനിമ യാണ് അഭിനയ ജീവിതത്തിലെ മികച്ച കഥ പാത്രമായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്. ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇപ്പോഴും നിരഞ്ജന എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന രൂപം അനന്യയുടേതാണ്.

2014 മുതൽ നിരഞ്ജന ചലച്ചിത്ര പാതയിൽ സജീവമായി തുടരുന്നു. Yasagan ,Soan Papdi , ലോഹം,മൈത്രി455 , പുത്തൻപണം ,ഗൂഢാലോചന
C/O സൈറ ബാനു, ഇര , കല വിപ്ലവം പ്രണയം,
ബി.ടെക് എന്നിവയാകുന് അഭിനയിച്ച ചിത്രങ്ങൾ.

ഫോട്ടോസ് കാണാം…

Be the first to comment

Leave a Reply

Your email address will not be published.


*