പ്രിയ നായിക നസ്രിയയുടെ പുത്തൻ ഫോട്ടോസ് കാണാം

പ്രിയ നായിക നസ്രിയയുടെ പുത്തൻ ഫോട്ടോസ് കാണാം

മലയാളസിനിമയിലേക്ക് കടന്നുവന്ന സമയത്ത് തരംഗമായ നടിയാണ് നസ്രിയ.. ഒരുപാട് ആരാധകർ ഉള്ള നടി.. പെട്ടെന്ന് തന്നെ ഫഹദുമായുള്ള കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് അകലം പാലിച്ച നടി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.. കല്യാണത്തിന് ശേഷം അഭിനയിച്ച സിനിമകളാണ് “കൂടെ”യും ഈ അടുത്ത് റിലീസ് ആയ “ട്രാൻസ്” ഉം.. ട്രാൻസിലൂടെ കിടിലൻ സ്റ്റൈലിലാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത്.. വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ട്രാൻസ് ഇപ്പോൾ…

അഭിനയത്രീ മാത്രമല്ല ഇപ്പോൾ നിർമ്മാതാവ് കൂടിയാണ് താരം..

സുന്ദരി നായികയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം…

Be the first to comment

Leave a Reply

Your email address will not be published.


*