കാസർകോട്ടെ അല്പം വ്യത്യസ്തമായ ഒരു താലികെട്ട്….രാജശ്രീയുMടെ വിവാഹത്തിന് കൈപിടിച്ചത് അബ്ദുള്ളയും ഖദീജയും….

കാസർകോട്ടെ അല്പം വ്യത്യസ്തമായ ഒരു താലികെട്ട്….രാജശ്രീയുMടെ വിവാഹത്തിന് കൈപിടിച്ചത് അബ്ദുള്ളയും ഖദീജയും….

കാസർഗോഡ് ജില്ലയിലെ മേപ്പറമ്പിലാണ് സംഭവം. പത്താം വയസിൽ അച്ഛനും അമ്മയും മരിച്ച പെണ്കുട്ടിയാണ് രാജ ശ്രീ. അന്ന് മുതൽ അഭയമായത് കൈനോത്ത് സ്വദേശി അബ്ദുള്ളയും ഭാര്യ ഖദീജ കുന്നരീയത്തുമായിരുന്നു. പത്തു വർഷം മുൻപ് എല്ലാം നഷ്ടപ്പെട്ട് മുന്നിൽ എത്തിയ രാജശ്രീയെ സ്വന്തം മകളെ പോലെ ഇവർ വളർത്തി.

കാഞ്ഞങ്ങാട് ശ്രീ മന്ന്യാഡ് ക്ഷേത്രത്തിൽ വെച്ചാണ് വിഹാഹം നടന്നത്. വിഷ്ണു പ്രസാദ് ആണ് വരൻ. ക്ഷേത്രത്തിലെ മുഖ്യ തന്ധ്രിയുടെ കാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങിൽ വധുവിന്റെ ഭാഗത്തു നിന്ന് അബ്ദുഉള്ള കൈനോത്ത് ഖദീജ കുന്നരീയത്ത്ഉം വരന്റെ ഭാഗത്ത് നിന്ന് കുടുംബക്കാരും സ്നേഹിതരും സുഹൃത്തുക്കളും സംബന്ധിച്ചു.

ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ഇക്കാലത്ത് ഇത്തരം വാർത്തകൾ കാതിന് ഇമ്പമാണ് ..

Be the first to comment

Leave a Reply

Your email address will not be published.


*