പഴയ കുട്ടി നയൻതാര അല്ല ഇപ്പൊ.. അടുത്ത നായിക, വൈറലായി നയൻതാര ഫോട്ടോസ്

കിലുക്കം കിലുകിലുക്കം എന്ന സിനിമ കണ്ടവർ ഈ മുഖം മറന്നുകാണില്ല..

കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ബേബി നയൻതാര.. ഇപ്പോൾ ബേബി നയൻതാരയുടെ ഫോട്ടോസ് കണ്ടാൽ ആരും പറയും, ഇത് ബേബി അല്ലെന്ന്..

മലയാള സിനിമയിലൂടെ കടന്നു വന്ന നയൻതാര തെലുഗ് തമിഴ് സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു

പുതിയ ഫോട്ടോസ് കാണാം…

നയൻതാരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്..

Be the first to comment

Leave a Reply

Your email address will not be published.


*